കറുത്ത നിറത്തിന്റെ പേരിൽ ഒരുപാട് അവഗണനകൾ നേരിടേണ്ടി വന്ന ഒരു പെൺകുട്ടിയുടെ കഥ…

ഇങ്ങോട്ട് നീങ്ങി കിടക്കടി എരണം കെട്ടവളെ.. പച്ച തെറിയുടെ അകമ്പടിയോടെ മധുവിൽ നിന്നും വീണ വാക്കുകൾ കേട്ട് സുന്ദരി ഞെട്ടി.. സുന്ദരിയുടെയും മധുവിന്റെയും ആദ്യരാത്രി ആയിരുന്നു അന്ന്.. കറുത്ത കരി വീട്ടി പോലെ ഇരിക്കുന്ന സുന്ദരിക്ക് കല്യാണം നടക്കാതെ വന്നപ്പോൾ അയൽ ഗ്രാമത്തിൽ നിന്നും വന്ന മധുവിൻറെ ആലോചന ഒന്നും ആലോചിക്കാതെ സുന്ദരിയുടെ അച്ഛൻ നടത്തി.. സ്ത്രീധനം മോഹിച്ച മധു സുന്ദരിയെ കല്യാണം കഴിച്ചത്.. ജപ്തിയുടെ വക്കിൽ ഇരുന്ന അവരുടെ വീട് രക്ഷിക്കാൻ അവർക്ക് ഇതല്ലാതെ.

   

വേറെ വഴി ഇല്ലായിരുന്നു.. തന്നെ ഒട്ടും ഇഷ്ടമല്ലാതെയാണ് മധു കെട്ടുന്നത് എന്ന് സുന്ദരിക്കും അറിയാം ആയിരുന്നു.. പക്ഷേ വീട്ടുകാർ അവരെ അനുസരിക്കാതെ അവൾക്ക് വേറെ വഴി ഇല്ലായിരുന്നു.. മധുവിന്റെയും സുന്ദരിയുടെയും ആദ്യരാത്രിയാണ് ഇന്ന്. മധു പക്ഷേ അന്ന് കുടിച്ചിട്ടാണ് വന്നതെന്ന് അറിഞ്ഞതും അവൾക്ക് ഭയമായി.. കാരണം സുന്ദരിയുടെ വീടിന് തൊട്ടടുത്തുള്ള വീട്ടിലെ

ചേട്ടൻ കുടിച്ചു വന്നിട്ട് ഭാര്യയെ തല്ലുന്നതും ലൈംഗികമായി ഉപദ്രവിക്കുന്നതും ഒക്കെ അയൽവക്കത്തെ ചേച്ചി സുന്ദരിയോട് സങ്കടം പറഞ്ഞിട്ടുണ്ട്.. അച്ഛൻ തനിക്ക് കല്യാണം ആലോചിച്ചപ്പോൾ കുടിയും വലിയും ഇല്ലാത്ത ഒരാളെ മാത്രം മതിയെന്ന് മാത്രമേ സുന്ദരി പറഞ്ഞിരുന്നുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….