ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ചില സിമ്പിൾ ടിപ്സുകളെ കുറിച്ചാണ്.. ഇതിനു മുമ്പ് വീഡിയോകളിൽ ഉപ്പുകൊണ്ട് ചെയ്യാൻ പറ്റുന്ന ഒരുപാട് ടിപ്സുകൾ പറഞ്ഞുതന്നിരുന്നു.. അപ്പോൾ ഇന്നത്തെ വീഡിയോയിലും പറയാൻ പോകുന്നത് ഉപ്പുകൊണ്ട് നമുക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില അടിപൊളി ടിപ്സുകളെ കുറിച്ചാണ്.. അതായത് പൊതുവെ നമ്മൾ വീട്ടിൽ ഉപ്പു സൂക്ഷിക്കുമ്പോൾ അത് കൂടുതൽ ഈർപ്പം വരാൻ സാധ്യതയുണ്ട് അതുകൊണ്ട് തന്നെ പറയാൻ പോകുന്നത് .
അതിലേക്ക് മരത്തിൻറെ സ്പൂണുകൾ ഉപയോഗിക്കുകയാണ് എങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് ഒഴിവാക്കാൻ സാധിക്കും.. അടുത്തതായിട്ട് ഒരു തുണി കഷണം എടുക്കുക ഇനി തുണി നിങ്ങളുടെ കയ്യിൽ ഇല്ല എങ്കിലും ടിഷ്യൂ പേപ്പർ ആയാലും എടുക്കാം.. എങ്കിലും ഇത് ചെയ്യാൻ ഏറ്റവും കൂടുതൽ നല്ലത് ഒരു കോട്ടന്റെ തുണി തന്നെയാണ്.. ഇതിലേക്ക് ഒരു ടീസ്പൂൺ കല്ലുപ്പ് ഇട്ടുകൊടുക്കാം.. മാത്രമല്ല ഇതിലേക്ക് ഒരു ടീസ്പൂൺ ഈനോ കൂടി ചേർത്തിട്ടുണ്ട്.. നമ്മുടെ വാഷിംഗ് മെഷീൻ യാതൊരു വിധത്തിലുള്ള സ്മെല്ലുകളും ഇല്ലാതിരിക്കാൻ ഇത് വളരെയധികം സഹായിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….