ബസ്റ്റോപ്പിൽ നിൽക്കുന്ന യുവതിയോട് മോശമായി സംസാരിച്ച യുവാവിന് പിന്നീട് സംഭവിച്ചത് കണ്ടോ..

തന്നോട് ഇന്ന് യാതൊരു മുൻ പരിചയം ഇല്ലാത്ത ഒരു വ്യക്തി തന്നോട് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചിരിക്കുന്നു.. ഞാൻ ആകെ പേടിച്ചുപോയി.. അത് കേട്ടപ്പോൾ ഉണ്ടായ എൻറെ വെപ്രാളം കണ്ട് ബസ് സ്റ്റോപ്പിലെ പലരും എന്നെ ശ്രദ്ധിക്കാൻ തുടങ്ങി.. അയാൾ രഹസ്യമായിട്ടാണ് എന്നോട് ചോദിച്ചത് പക്ഷേ ഞാൻ അത് പരസ്യമാക്കി.. അതിനുശേഷം നടന്നതിൽ നിന്നും എനിക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരുന്നില്ല.. അയാൾ പിന്നീട് ആശുപത്രിയിൽ ആയി എന്നാണ് .

   

അറിയാൻ കഴിഞ്ഞത്.. പിന്നീട് ഞാൻ ആ മനുഷ്യനെ കണ്ടിട്ടേയില്ല.. പക്ഷേ ഇടയ്ക്ക് എപ്പോഴോ പലപ്പോഴും ആയിട്ട് അയാളോട് ഒരു കുറ്റബോധം മനസ്സിൽ വന്നു തുടങ്ങി.. തൻറെ ആഗ്രഹത്തിന് അനുവാദം ഉണ്ടോ എന്ന് ചോദിച്ചതിനുള്ള തെറ്റ് എന്താണെന്ന് എനിക്കും കണ്ടെത്താൻ കഴിഞ്ഞില്ല.. അനുവാദമില്ലാതെ എൻറെ ദേഹത്ത് തൊട്ടുപോകരുത് എന്ന് എത്രയോ പെണ്ണുങ്ങൾക്ക്.

പറയേണ്ടി വന്നിട്ടുണ്ട്.. ആ പുരുഷൻ അനുവാദം അല്ലേ എന്നോട് ചോദിച്ചിരിക്കുന്നത്.. ഇത്രയും പുരോഗമന ചിന്താഗതിയുള്ള ഞാൻ എന്തിനാണ് അന്ന് ആ ഒരു ചോദ്യം കേട്ടപ്പോൾ അത്രയും പതറിയത്.. അന്നത്തെ എനിക്ക് ഉണ്ടായ ആ ഒരു ഭയപ്പാടിന്റെ ഉത്തരം കണ്ടെത്താൻ എനിക്ക് സാധിച്ചില്ല.. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അറിയുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാനേ സാധിക്കുമായി രുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….