നമ്മുടെ സ്വന്തം ഇന്ത്യയിലെ അറിയപ്പെടാതെ പോയ ചില നാട്ടിൻപുറത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ള കുറച്ചു വെറൈറ്റി ആയിട്ടുള്ള കണ്ടെത്തലുകളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.. ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ സ്ലീപ്പർ എടുക്കാൻ ക്യാഷ് തികയാതെ വന്നപ്പോൾ പുള്ളിക്കാരന്റെ മണ്ടയിൽ ഉദിച്ച ഒരു വെറൈറ്റി ഐഡിയ ആണ് ഇത്.. അല്ലെങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെ എന്നാണല്ലോ പഴഞ്ചൊല്ല്.. കുട്ടിക്കാലത്ത് തന്റെ സൈക്കിൾ ആരും കട്ട് കൊണ്ട് പോകാതിരിക്കാൻ നമ്മൾ പലതരത്തിലുള്ള.
സെക്യൂരിറ്റി പണികളും അതിൽ ചെയ്യാറുണ്ട്.. എന്നാൽ ഇത്തരത്തിലുള്ള ഒരു പരീക്ഷണം നമ്മളിൽ ആരും ചെയ്തിട്ടുണ്ടാവില്ല.. സൈക്കിൾ ചെയിൻ പൂട്ടിയിട്ട പുള്ളിക്കാരന്റെ വകയിലെ അമ്മാവൻറെ കാറിന്റെ അവസ്ഥയാണിത്.. മാരുതിക്കും ഗാദ്റേജിന്റെ പൂട്ട്.. ക്രിയേറ്റിവിറ്റിയുടെ പലതരം വേർഷനുകൾ കണ്ടിട്ടുണ്ട് എങ്കിലും ഇത്തരം മാരകം ആയിട്ടുള്ള ഒരു വേർഷൻ ആദ്യമായിട്ടാണ് കാണുന്നത്.. പിറകിലേക്ക് ചെളി തെറിക്കാതിരിക്കാൻ പലതരത്തിലുള്ള സംവിധാനങ്ങളും കണ്ടിട്ടുണ്ട് എങ്കിലും ഇങ്ങനെ ഒന്ന് കണ്ടുപിടിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…