ആളുകൾ ഉണ്ടെന്നു പോലും നോക്കാതെ മരിച്ചു കിടക്കുന്ന ഭാര്യയെ കുറിച്ച് ഭർത്താവ് പറഞ്ഞത് കേട്ടോ..

മനുഷ്യൻറെ കണ്ണുകൾ മാത്രമേ എല്ലാവർക്കും മൂടി കെട്ടാൻ പറ്റുകയുള്ളൂ. അതുപോലെ ദൈവത്തിൻറെ ചെയ്യാൻ ഒരിക്കലും കഴിയില്ല.. എന്തായാലും ഇപ്പോൾ എല്ലാവർക്കും സത്യം എന്താണെന്ന് മനസ്സിലായല്ലോ അതുമതി.. ഞാൻ ആദ്യം പറഞ്ഞപ്പോൾ എന്തായിരുന്നു എന്തായാലും ഇപ്പോൾ ഈശ്വരൻ തന്നെ കാണിച്ചു തന്നില്ലേ നല്ല പകൽ പോലെ.. എന്നെ വേണ്ടാതെ അവന്റെയൊപ്പം ഉപേക്ഷിച്ചു പോയതല്ലേ ഇപ്പോൾ എന്തായി ഇവിടെ ഇങ്ങനെ ചത്തുമലച്ച് കിടക്കാൻ ആയില്ലേ വിധി.. ദൈവം ഉണ്ട്.. വിനോദിനൊപ്പം ദൈവം ഉണ്ട്..

   

ചുറ്റും തിങ്ങി നിറഞ്ഞിരിക്കുന്ന ആളുകൾക്കിടയിൽ നിന്ന് മരണ വീടാണെന്ന് പോലും ചിന്തിക്കാതെ അവിടെ മരിച്ചു കിടക്കുന്നത് തൻറെ കൂടെ ജീവിച്ച തന്റെ ഭാര്യയാണ് എന്നുപോലും മനസ്സിലാക്കാതെ ഉറക്കെ ഉറക്കെ അയാൾ ആളുകൾക്കിടയിൽ നിന്ന് ഓരോന്ന് പറയാൻ തുടങ്ങി.. അവിടെ കൂടിനിന്ന് ആളുകളെല്ലാം അവനെ തന്നെ ശ്രദ്ധിക്കാൻ തുടങ്ങി.. അവൻ പറയുന്നത് സത്യമായ .

കാര്യം തന്നെയാണ്.. ഇവൾ എപ്പോഴും അവന്റെ കൂടെ തന്നെയായിരുന്നു.. അതിനിപ്പോൾ രാത്രി അല്ലെങ്കിൽ പകൽ എന്നൊന്നും ഉണ്ടായിരുന്നില്ല.. എന്തായാലും അവന്റെ കൂടെത്തന്നെ പോകുമ്പോൾ ആയി മരണവും.. അവൻ വീടിൻറെ ഒരു മൂലയിൽ കയ്യിലും തലയിലും എല്ലാം വെച്ച് കെട്ടി കരഞ്ഞു കൊണ്ടിരിക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…