അതിശയകരമായ വന്യജീവികളുടെ ആവാസകേന്ദ്രമാണ് ബ്രസീൽ എന്നുള്ള രാജ്യം.. ആമസോൺ നദീതടത്തിലെ ഭീകരമായ ജീവികളെ കുറിച്ച് നമ്മൾ മുൻപേ സംസാരിച്ചിരുന്നു.. ഈ അടുത്തകാലത്ത് ബ്രസീലിൽ നിന്നും കണ്ടെടുത്ത അതിഭീകരമായ സംഭവങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നാണ് അനാക്കോണ്ട എന്ന് പറയുന്നത്.. ആമസോൺ നദീതടം മേഖലകളിൽ ആണ് ഇവ കൂടുതലായും കണ്ടുവരുന്നത്.. എന്നാൽ .
ഈ അടുത്ത് കണ്ടെത്തിയ അതിഭീമനായ 33 അടി നീളമുള്ള അനാക്കോണ്ടയാണ് ഇവിടെ നമുക്ക് കാണുവാൻ സാധിക്കുന്നത്.. ഒരു കൂട്ടം തൊഴിലാളികൾക്ക് മുൻപിൽ ആണ് ഈ പാമ്പിനെ കാണാൻ സാധിച്ചത്.. പിന്നീട് ഇതിനെ പുറത്തേക്ക് എടുക്കുകയും ഒരു പ്രത്യേകതരം ഉപയോഗിച്ച് ബന്ധിപ്പിക്കുകയും ചെയ്തു.. അവരുടെ സ്വയരക്ഷയ്ക്ക് വേണ്ടിയായിരുന്നു തൊഴിലാളികൾ ഇത്തരത്തിലുള്ള ഒരു നീക്കം നടത്തിയത്.. എന്നാൽ പരിസ്ഥിതി വന്യജീവി പ്രവർത്തകർ ഈ പ്രവർത്തികൾക്ക് എതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.. അസാമാന്യ വലിപ്പമുള്ള എല്ലാവരെയും ഭയപ്പെടുത്തുന്ന ഈ ഒരു പാമ്പിനെ അവിടെ നിന്നും നീക്കം ചെയ്യുകയും ചെയ്തു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….