പഠിപ്പിക്കാതെ വർഷം മുഴുവനും ലോകം മുഴുവൻ ചുറ്റിക്കാണാനുള്ള ടൂർ കൊണ്ടുപോകുന്ന വിചിത്രമായ സ്കൂൾ…

സ്കൂളുകൾ എന്നു കേൾക്കുമ്പോൾ നമുക്ക് പൊതുവായ ഒരു ധാരണ ഉണ്ട്.. നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പല ധാരണകളിലും നമ്മുടെ സ്കൂളിൽ നടന്ന പല ഓർമ്മകളും ഉണ്ടാവും.. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലഘട്ടം തന്നെയാണ് നമ്മുടെ എല്ലാവരുടെയും സ്കൂൾ കാലഘട്ടം എന്ന് പറയുന്നത്.. അധ്യാപകരുടെ വക വഴക്കുകളും അതുപോലെതന്നെ കൂട്ടുകാരുടെ ഒപ്പമുള്ള കളിയും ചിരിയും എല്ലാം നമ്മളെ വളരെയധികം വേദനിപ്പിക്കുന്ന ഒന്ന് തന്നെയാണ്.. എന്നാൽ നമ്മുടെ ധാരണകളെ തകിടം മറിച്ചുകൊണ്ട്.

   

പ്രവർത്തിക്കുന്ന വളരെ വിചിത്രമായ സ്കൂളുകൾ നമ്മുടെ ലോകത്തുണ്ട്.. വർഷം മുഴുവൻ ലോകം ചുറ്റിക്കാണാനുള്ള അവസരങ്ങൾ കുട്ടികൾക്ക് നൽകുന്ന സ്കൂൾ മുതൽ അതുപോലെ വിദ്യാർഥികളെ എല്ലാം ലൈംഗികത പഠിപ്പിക്കുന്ന സ്കൂൾ വരെ നമ്മുടെ ലോകത്തുണ്ട്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് ഇത്തരത്തിൽ വളരെ വിചിത്രമായ ചില രീതികളുള്ള വിദ്യാലയങ്ങളെ .

കുറിച്ചാണ് പറയുന്നത്.. ആദ്യത്തെ വിദ്യാലയത്തെക്കുറിച്ച് പറഞ്ഞു കേട്ടാൽ എല്ലാവർക്കും ഇവിടെ പഠിച്ചാൽ മതി എന്ന് തോന്നിപ്പോകും.. അത്തരത്തിൽ വളരെ ഭംഗിയുള്ളതും അതുപോലെ മനോഹരവും വിദ്യാർഥികളെ കൂടുതൽ ഉല്ലാസരാക്കുന്ന ഒരു കോളേജ് ആണിത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…