നമ്മളെല്ലാവരും നിത്യജീവിതത്തിൽ കാണുന്ന ജീവികളാണ് ഒച്ചുകളും അതുപോലെതന്നെ തേനീച്ചകളും എന്ന് പറയുന്നത്.. ഇവയുടെ ഉത്ഭവത്തെക്കുറിച്ചും അതുപോലെ ഇവയുടെ പ്രവർത്തികളെ കുറിച്ചും ഒക്കെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.. അപ്പോൾ ഇത്തരത്തിലുള്ള ജീവികളെ കുറിച്ചുള്ള രഹസ്യങ്ങളെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. മുതുകിലെ ദ്വാരങ്ങളിലൂടെ മുട്ട വിരിച്ചെടുക്കുന്ന തവളകളെയും ഇവിടെ നമുക്ക് കാണുവാൻ സാധിക്കും.. വളരെ വേഗതയ്ക്ക് പേരുകേട്ട വടക്കൻ സ്വദേശികളായ പരുന്തുകളാണ് പെരിഗ്രെയിൻസ്.. ഒരു മണിക്കൂറിൽ തന്നെ 200 മൈൽ വേഗതയിൽ സഞ്ചരിക്കാനുള്ള ഒരു പ്രത്യേകതരമായ കഴിവ് ഇവയ്ക്കുണ്ട്.. ഇവരുടെ വർഗ്ഗത്തിൽ പെൺപക്ഷികൾ പൊതുവേ.
ആൺ പക്ഷികളേക്കാൾ വലുതായിട്ടാണ് കാണപ്പെടുക.. ഒരു കാക്കയുടെ വലിപ്പത്തിലാണ് ഇവ കാണപ്പെടുന്നത്.. നമുക്ക് ഇവയെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.. ഒരു പ്രാവശ്യം തന്നെ രണ്ടു മുതൽ അഞ്ചു മുട്ടകൾ വരെ ഇവ ഇടാറുണ്ട്.. ഇവയുടെ മുട്ടയുടെ നിറം എന്നു പറയുന്നത് തവിട്ടും നിറത്തിലാണ് അതല്ലെങ്കിൽ ചുവപ്പുനിറത്തിൽ ആയിരിക്കും.. കോഴിമുട്ടയുടെ അത്രയും വലുപ്പത്തിലാണ് ഇവയുടെ മുട്ടയും ഉണ്ടായിരിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..എം