ലേബർ റൂമിലേക്ക് ചികിത്സിക്കാനായി ഒരു ആൺ ഡോക്ടർ കടന്നു വന്നപ്പോൾ ഗർഭിണിയായ ഈ യുവതി ചെയ്തത് കണ്ടോ..

ഫ്രാൻസിലെ ഒരു ആശുപത്രിയിലേക്ക് ഒരു ഗർഭിണിയായ യുവതിയെ കൊണ്ടുവന്നു.. അവർക്ക് പ്രസവവേദന തുടങ്ങിയിട്ടുണ്ട്.. അവരുടെ ഭർത്താവ് അവരുടെ കൂടെ തന്നെയുണ്ട്.. രാത്രി സമയം ആയതുകൊണ്ട് തന്നെ ആശുപത്രിയിൽ ഒരു പുരുഷ ഡോക്ടർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അദ്ദേഹം അവരെ ശുശ്രൂഷിക്കാൻ വേണ്ടി ലേബർ റൂമിലേക്ക് കടന്നപ്പോൾ യുവതി അദ്ദേഹം ചികിത്സിക്കുന്നതിനെ എതിർത്തു.. ഒരു ലേഡി ഡോക്ടറെ കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു.. ഈ കാര്യം തൻറെ ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹം .

   

പറഞ്ഞു അത് ശരിയാണ് അവൾ ഇതുവരെ അവളുടെ ശരീരം അന്യ പുരുഷൻറെ മുൻപിൽ കാണിച്ചിട്ടില്ല.. അവൾ അവളുടെ ഉപ്പയുടെയും സഹോദരന്റെയും മുന്നിൽ മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ.. നിങ്ങൾ എന്തായാലും പോയിട്ട് ഒരു ലേഡി ഡോക്ടറെ വിളിക്കൂ.. അങ്ങനെ ഒരു ലേഡി ഡോക്ടർ വന്നു.. അവരെ ചികിത്സിക്കുകയും സുഖപ്രസവത്തിലൂടെ കുഞ്ഞിനെ എടുക്കുകയും ചെയ്തു.. ഡോക്ടർ രാത്രിയിൽ മടങ്ങിപ്പോയി.. രണ്ടാമത്തെ ദിവസം ഡോക്ടർ വന്നു.. കുഞ്ഞിനെ പരിശോധിച്ചു.. വേണ്ട നിർദ്ദേശങ്ങളെല്ലാം അവർക്ക് നൽകി.. കൂട്ടത്തിൽ യുവതിയോട് പറഞ്ഞു നിങ്ങളുടെ കുഞ്ഞിന്റെ മുടി കളയണം എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…