വ്യത്യസ്തമായ വസ്തുക്കളെ വിഴുങ്ങിയ ജീവികളെ കുറിച്ച് മനസ്സിലാക്കാം..

കുട്ടികൾക്ക് ഒരു നിശ്ചിത പ്രായം എത്തുന്നത് വരെ എന്താണ് വായിൽ വെച്ച് കഴിക്കേണ്ടത് എന്നുള്ള കാര്യത്തെക്കുറിച്ച് ഒന്നും അവർക്കറിയില്ല.. മുതിർന്നവർ ആകുമ്പോൾ ഏതാണ് നല്ലത് അല്ലെങ്കിൽ ഏതാണ് മോശമായത് എന്ന് തിരിച്ചറിയാൻ സാധിക്കും.. മൃഗങ്ങളുടെ കാര്യത്തിൽ ഇത് എങ്ങനെയാണ് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.. ഒരു ഇലക്ട്രിക്കൽ വയർ മുഴുവനായി വിഴുങ്ങിയ പാമ്പിൻറെ കഥ മുതൽ ജീവനുള്ള ഒരു ആമയെ വിഴുങ്ങിയ മുതലയുടെ കഥ വരെ നമുക്കിന്ന് മനസ്സിലാക്കാം.. പാമ്പുകൾ എന്നു പറയുന്നത്.

   

എല്ലാ ജീവികളെയും അകത്താക്കാൻ ശ്രമിക്കുന്നതാണ്.. 12 അടി നീളമുള്ള ഒരു പെരുമ്പാമ്പ് ഇലക്ട്രിക് ബ്ലാങ്കറ്റിന്റെ പവർ കോഡും കൺട്രോൾ ബോക്സും എല്ലാം വിഴുങ്ങുകയുണ്ടായി.. ഈ പാമ്പിൻറെ ഉടമസ്ഥൻ പറയുന്നത് ഇത് വിഴുങ്ങാൻ ആയിട്ട് പാമ്പിന് ആറുമണിക്കൂർ എടുത്തു എന്നാണ്.. പാമ്പിന് എന്നത്തേക്കാളും കൂടുതൽ ഭാരം തോന്നിയപ്പോൾ എക്സറേ എടുത്ത് പരിശോധിച്ചപ്പോഴാണ് അവിശ്വസനീയമായ ഈ ഒരു സത്യം അവർക്ക് മനസ്സിലായത്.. ഉടനെ തന്നെ പാമ്പിനെ സർജറി നടത്തുകയും വയറ്റിൽ നിന്ന് ഈ സാധനം പുറത്തെടുക്കുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…