ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ കുറച്ച് ദ്രാവങ്ങളെ കുറിച്ച് പരിചയപ്പെടാം..

ഇന്ന് ആർക്കും അറിയാത്ത ചില രഹസ്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.. നമ്മുടെ ഭൂമിയുടെ മൂന്നിൽ രണ്ട് ഭാഗവും ജലം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.. എങ്കിലും ജലക്ഷാമം ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്ന ഒരു നാട് കൂടിയാണ് നമ്മുടെത്.. ഏറ്റവും ഭൂമിയിലെ തന്നെ അമൂല്യമായ ഒരു വസ്തുവായി ജലത്തെ കണക്കാക്കുന്നു.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ കുറച്ച് ദ്രാവകങ്ങളെ കുറിച്ചാണ്.. ആദ്യമായി പറയുന്നത് ക്രാബ് ബ്ലഡിനെ കുറിച്ചാണ്.. നമ്മുടെ ജലാശയങ്ങളിലും.

   

അതുപോലെ വയലോരങ്ങളിലും നിരവധി ജീവി ഇനങ്ങളാണ് ഞണ്ടുകൾ എന്ന് പറയുന്നത്.. ഇത്തരത്തിൽ ഞണ്ടുകളുടെ വിഭാഗത്തിലെ ഒരു ഇനമാണ് ഹൗസ്ശ്വർ ഞണ്ടുകൾ.. ഇവയുടെ രക്തത്തിലെ സവിശേഷതകൾ കൊണ്ടാണ് ഇവ സവിശേഷമായ ജീവികളായി മാറപ്പെടുന്നത്.. ഈ പ്രത്യേകതരമായ ഞണ്ടുകളുടെ രക്തത്തിൻറെ നിറം എന്നു പറയുന്നത് നീലയാണ്.. ഈ ഞണ്ടുകളുടെ ഈ രക്തത്തെ കൂടുതലും മെഡിക്കൽ രംഗത്താണ് പ്രയോജനപ്പെടുത്തുന്നത്.. ബയോമെഡിക്കൽ മേഖലയിൽ ഇവയുടെ രക്തം കൂടുതലായിട്ട് പ്രയോജനപ്പെടുത്തുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….