ഒരു വിശ്വാസി തന്റെ ജീവിതത്തിൽ എത്രത്തോളം അധ്വാനിച്ചാലും അല്ലാഹുവിൻറെ തൃപ്തിയായിരിക്കണം അവൻറെ അന്തിമമായ ലക്ഷ്യം.. അല്ലാഹുവിൻറെ തൃപ്തി കൂടാതെ ഒരു കാര്യവും ഒരു വിശ്വാസിയും ഇഷ്ടപ്പെടാൻ പാടില്ല.. അല്ലാഹുവിൻറെ തൃപ്തി കരസ്ഥമാക്കാനുള്ള ഓരോ കാര്യങ്ങളും അവിടുത്തെ ഉമ്മത്തിന് പഠിപ്പിച്ചു വച്ചിട്ടുണ്ട്.. ഓരോ വിശ്വാസിയുടെയും പര്യാ അവസാനം നന്നാവുക എന്നുള്ളത് അവന്റെ ഏറ്റവും വലിയ ലക്ഷ്യമായിരിക്കണം.. ഒരാളുടെ പര്യ അവസാനത്തിന് നമുക്ക് മനസ്സിലാക്കാൻ അല്ലാഹു പല അടയാളങ്ങളും.
വിശ്വാസികൾക്ക് കാണിച്ചു കൊടുക്കാറുണ്ട്.. മുന്നേയുള്ള പണ്ഡിതന്മാർ പോലും അവരുടെ പര്യവസാനം നന്നാക്കുവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുമായിരുന്നു.. അതെ ഇതൊരു പെൺകുട്ടിയുടെ കഥയാണ്.. തന്റെ കൂട്ടുകാരികൾ തന്നെ പരിഹസിച്ചിട്ട് പോലും പരിശുദ്ധ ഖുർആൻ എന്നുള്ള അല്ലാഹുവിൻറെ ഗ്രന്ഥത്തെ ജീവിതത്തിൽ ഉടനീളം മുറുകെപ്പിടിച്ച് അല്ലാഹുവിൻറെ തൃപ്തി കരസ്ഥമാക്കി ഇഹാ ലോകത്തിൽ നിന്നും വിട പറഞ്ഞ ഒരു പാവം മുസ്ലിം പെൺകുട്ടിയുടെ കഥ നമുക്ക് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….