വയറുവേദനയെ തുടർന്ന് ഒൻപതാം ക്ലാസുകാരിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോൾ മാതാപിതാക്കൾ ഞെട്ടി..

ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടി 14 വയസ്സ് മാത്രമേ പ്രായമായിട്ടുള്ളൂ.. ആ കുട്ടിയെ വയറുവേദനയാണ് എന്ന് പറഞ്ഞു ഹോസ്പിറ്റലിൽ കൊണ്ടുപോയി. ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണ് എന്ന് അറിഞ്ഞത്.. പരിശോധനയിൽ അറിഞ്ഞു മൂന്നുമാസം ഗർഭിണിയാണ് എന്ന്.. ഈ വിവരം അറിഞ്ഞതോടുകൂടി മാതാപിതാക്കൾ അവളെ ചോദ്യം ചെയ്തു.. അങ്ങനെ അവൾ അവസാനം ഗർഭത്തിൻറെ ഉത്തരവാദിയെ ചൂണ്ടിക്കാണിച്ചു അങ്ങനെ അവൾ കാണിച്ച വ്യക്തിയെ പോലീസ് കേസെടുത്തു.. പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.. എന്നാൽ പിന്നീട് സംഭവിച്ച ഒരു സംഭവ കഥയെ കുറിച്ചാണ് പറയുന്നത്.. ഈ കഥയിലെ നായിക ഒമ്പത് ക്ലാസിൽ പഠിക്കുന്ന 14 വയസ്സുകാരിയാണ്…

   

കേരളത്തിൽ ഇത് വലിയൊരു വാർത്തയായി ചർച്ചയ്ക്ക് വന്നിട്ടുണ്ടായിരുന്നു.. അതുകൊണ്ടുതന്നെ ഈ വീഡിയോയിൽ കൃത്യമായ പേരും സ്ഥലവും ഒന്നും ഈ പെൺകുട്ടിയുടെ ചേർക്കുന്നില്ല.. വീട്ടിലിരിക്കുന്ന സമയത്ത് കുട്ടിക്ക് വല്ലാത്ത രീതിയിലുള്ള വയറുവേദന വന്നു.. അങ്ങനെ ഹോസ്പിറ്റലിൽ കൊണ്ടുപോയ സമയത്താണ് ഡോക്ടർ എന്ന് പരിശോധിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത് വയറുവേദന ഈ കുട്ടി മൂന്നുമാസം ഗർഭിണി ആയതുകൊണ്ട് വന്നതാണ് എന്ന്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….