ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ അച്ഛൻ്റെയും രണ്ടു വയസ്സുകാരി മകളുടെയും വീഡിയോ ആണ്…

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഒരു സ്നേഹബന്ധമാണ് അച്ഛനും മകളും തമ്മിലുള്ളത്.. നിഷ്കളങ്കമായ ഒരു സ്നേഹത്തിന് ആരും അസൂയപ്പെട്ടുപോവും.. ഓരോ പെൺകുട്ടിയും അവരുടെ പിതാവിൻറെ രാജകുമാരി തന്നെയാണ്.. എന്നാൽ ഓരോ അച്ഛന്മാരും അവരുടെ വീട്ടിൽ രാജാവായിരിക്കും.. ദാരിദ്രം പോലും ഈ സ്നേഹത്തിനു മുന്നിൽ തോറ്റുപോകും.. ഓരോ പെൺകുട്ടികളും തൻറെ അച്ഛൻറെ കൂടെ കളിക്കാനും സംസാരിക്കാനും എല്ലാം ആഗ്രഹിക്കും.. വെറും രണ്ടര വയസ്സ് മാത്രം പ്രായമുള്ള ഈ പൊന്നുമോൾ അച്ഛൻറെ കൂടെ കളിക്കുന്ന മനോഹരമായ .

   

ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.. ഇപ്പോൾ പല വീടുകളിലും അല്ലെങ്കിൽ ഇന്നത്തെ ജനറേഷനിൽ മാതാപിതാക്കൾക്ക് ജോലി ഉള്ളതുകൊണ്ടുതന്നെ തൻറെ കുട്ടികളുടെ കൂടെ കളിക്കാനോ അല്ലെങ്കിൽ അവർക്ക് വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കാ പോലും മാതാപിതാക്കൾക്ക് സാധിക്കുന്നില്ല.. ഇതുകൊണ്ടുതന്നെയാണ് കുട്ടികൾക്ക് മാതാപിതാക്കളുമായിട്ട് ഒരു സ്നേഹബന്ധം ഇല്ലാതെ ആവുന്നത്.. മാത്രമല്ല കുട്ടികൾ വഴിതെറ്റി പോകാനും സാധ്യതകൾ ഏറെയാണ്.. ചെറുപ്പം മുതൽ കുട്ടികൾക്ക് ഒരു പ്രായം എത്തുന്നത് വരെ അച്ഛനും അമ്മയുടെയും കരുതലും സ്നേഹവും അവരുടെ വാത്സല്യവും ഒക്കെ ലഭിച്ച തന്നെ വളരണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…