മുഷിഞ്ഞ വസ്ത്രങ്ങൾ ഇട്ട് വൃദ്ധൻ എസി കമ്പാർട്ട്മെന്റിൽ കയറിയപ്പോൾ ടി ടി ആർ ചെയ്തത് കണ്ടോ..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് യഥാർത്ഥത്തിൽ സംഭവിച്ച ഒരു കഥയെ കുറിച്ചാണ്.. സംഭവം നടക്കുന്നത് ഒരു ട്രെയിനിലാണ്.. മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച ഒരു വൃദ്ധൻ ട്രെയിനിലെ എസി കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയാണ്.. അങ്ങനെ കുറച്ചു സമയം കഴിഞ്ഞപ്പോൾ ടിക്കറ്റ് പരിശോധകൻ എത്തി.. ഉടനെ തന്നെ അയാൾ ടിക്കറ്റ് ആവശ്യപ്പെട്ടു.. ഉടനെ തന്നെ വൃദ്ധൻ അയാളുടെ ബാഗ് മുഴുവൻ തിരയാൻ തുടങ്ങി.. ഇവിടെ എവിടെയോ തന്നെ ഉണ്ട് എന്നു പറഞ്ഞുകൊണ്ട് വൃദ്ധൻ തിരച്ചിൽ തുടരുകയാണ്.. .

   

എന്നാൽ പരിശോധകന് ചെറിയ ദേഷ്യം വന്നുകൊണ്ട് അയാൾ പറഞ്ഞു ഞാൻ തിരിച്ചു വരുമ്പോഴേക്കും ടിക്കറ്റ് കാണിച്ചിരിക്കണം എന്ന്.. വൃദ്ധൻ ടിക്കറ്റ് ഇല്ലാതെയാണ് എസി കമ്പാർട്ട്മെൻറ് യാത്ര ചെയ്യുന്നത് എന്നാണ് അയാൾ ഊഹിച്ചത്.. കുറച്ചു കഴിഞ്ഞ് അയാൾ തിരിച്ചു വന്നപ്പോൾ വൃദ്ധൻ തൻറെ ടിക്കറ്റ് അയാൾക്ക് കാണിച്ചുകൊടുത്തു.. ഉടനെ തന്നെ അയാൾക്ക് വല്ലാത്ത കുറ്റബോധം തോന്നി.. ഒറ്റനോട്ടത്തിൽ ഞാൻ അയാളെ ഒരിക്കലും വിലയിരുത്താൻ പാടില്ലായിരുന്നു.. തീവണ്ടി അങ്ങനെ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിന് ഇറങ്ങാൻ വേണ്ടി അദ്ദേഹം ആ വൃദ്ധനെ സഹായിച്ചു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….