സോഷ്യൽ മീഡിയ വന്നതോടുകൂടി ഒരുപാട് വെറൈറ്റി വീഡിയോസ് വൈറലായി മാറാറുണ്ട്.. അതുപോലെതന്നെ വൈറലായ ഒരു വീഡിയോ ആണ് നമ്മൾ ഇപ്പോൾ കണ്ടത്.. രാത്രി കാട്ടിലെ ഒരു കെട്ടിടത്തിൽ വാച്ച്മാൻ ഉറങ്ങുകയാണ്.. അദ്ദേഹത്തിൻറെ അടുത്തേക്ക് മൂന്ന് നാല് പുലികൾ വരുന്നത് നമുക്ക് ക്യാമറയുടെ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നതാണ്.. ഉറങ്ങിക്കിടക്കുന്ന അയാളുടെ അടുത്ത് വന്ന് പുലികളും ഉറങ്ങുകയാണ്.. അദ്ദേഹം അടുത്തുവന്നിരുന്ന പുലികളെ എല്ലാം കെട്ടിപ്പിടിച്ചാണ് കിടക്കുന്നത്.. എത്ര കൗതുകമുള്ള.
ഒരു കാഴ്ചയാണ് അല്ലേ.. എന്തൊക്കെയായാലും ആ ഒരു മനുഷ്യൻറെ ധൈര്യത്തെ നമ്മൾ സമ്മതിച്ചേ പറ്റൂ.. പുലികൾ പൊതുവെ ആക്രമണ സ്വഭാവമുള്ളവരാണ്.. പിന്നീട് എന്തുകൊണ്ടാണ് വാച്ച്മാന്റെ അടുത്ത് ഇത്രയും സ്നേഹത്തോടെ വന്നിരുന്നത് എന്ന് അറിയാൻ കഴിയില്ല.. എന്തായാലും ഇപ്പോൾ ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.. വീഡിയോയ്ക്ക് താഴെ ഒരുപാട് കമന്റുകളാണ് വന്നചേരുന്നത്.. എന്തായാലും ഇത് എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു സംഭവം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….