തുണി അലക്കി കൊണ്ടിരുന്ന വീട്ടമ്മ ഭൂമിയുടെ അടിയിലേക്ക് താഴ്ന്നു പോയ സംഭവം…

വസ്ത്രം അലക്കുന്നതിനിടയിൽ ഭൂമിയിലേക്ക് താഴ്ന്നു പോയ വീട്ടമ്മ പൊങ്ങിയത് അയൽക്കാരന്റെ കിണറിന്റെ ഉള്ളിൽ. അടുത്ത ഭാഗത്തുനിന്നും ഒരു സ്ത്രീയുടെ നിലവിളി കേട്ട് അയൽവാസി ഓടിവന്ന് നോക്കിയപ്പോഴാണ് വെള്ളത്തിൽ മുങ്ങി താഴ്ന്ന സ്ത്രീയെ കണ്ടത്.. ഉടനെ തന്നെ നാട്ടുകാരെയും ഫയർഫോഴ്സിനെയും പോലീസുകാരെയും വിവരം അറിയിക്കുകയായിരുന്നു.. ഈ കിണറിന്റെ ഉള്ളിൽ വീട്ടമ്മ എങ്ങനെയാണ് എത്തിയത് എന്നുള്ളതാണ് അയൽവാസിയെയും അതുപോലെതന്നെ നാട്ടുകാരെയും അത്ഭുതപ്പെടുത്തിയ കാര്യം…

   

ഇരിക്കൂറിൽ ആണ് ഈ സംഭവം നടക്കുന്നത്.. എന്നത്തേയും പോലെ വസ്ത്രം അലക്കി കൊണ്ടിരിക്കുകയായിരുന്നു ഈ സ്ത്രീ.. വസ്ത്രം കഴുകുകയായിരുന്ന ഈ 47 വയസ്സുകാരി അവർ നിന്ന് സ്ഥലം താഴ്ന്നു പോവുകയായിരുന്നു.. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12:30 ക്ക് ആയിരുന്നു സംഭവം നടന്നത്.. അടുക്കളയോട് ചേർന്ന് സ്ഥലത്താണ് വസ്ത്രം കഴുകാറുള്ളത്.. നല്ല ഉറപ്പുള്ള തറയിൽ ഒരു തുരങ്കം രൂപപ്പെട്ട് ഇവരെയും കൊണ്ട് താഴ്ന്നു പോകുകയായിരുന്നു.. തൻറെ വീടിൻറെ പരിസരത്തു നിന്നും ഭൂമിയിലേക്ക് താഴ്ന്നു പോയ ഇവർ പൊങ്ങിയത് അയൽവാസിയുടെ ഗ്രിൽ ഇട്ട് മൂടിയ കിണറിന്റെ ഉള്ളിലായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….