ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മാതാപിതാക്കളെ കുറിച്ച് മനസ്സിലാക്കാം..

ഇന്നത്തെ വീഡിയോയിലൂടെ വളരെയധികം വിചിത്രമായ ഒരു സംഭവത്തെ കുറിച്ചാണ് പറയാൻ പോകുന്നത്.. ദമ്പതികളിൽ കുട്ടികൾ ഉണ്ടാവുക എന്നുള്ള മുഹൂർത്തം ധന്യമായ ഒരു കാര്യം തന്നെയാണ്.. എന്നാൽ ചെറുപ്പത്തിൽ പ്രായപൂർത്തി ആകുന്നതിനു മുമ്പേതന്നെ അവർ മാതാപിതാക്കൾ എന്നുള്ള ഒരു അവസ്ഥയിലേക്ക് എത്തിയാൽ എന്ത് സംഭവിക്കും.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മാതാപിതാക്കളെ കുറിച്ചാണ് നിങ്ങളുമായി.

   

പങ്കുവെക്കാൻ പോകുന്നത്.. ലീന എന്ന പെൺകുട്ടി ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയാണ്.. കേവലം അവൾക്ക് അഞ്ചു വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ഈ പെൺകുട്ടി ഗർഭിണിയായതും ഒരു ആൺകുട്ടിക്ക് ജന്മം നൽകിയതും.. ഈയൊരു വാർത്ത കേൾക്കുമ്പോൾ തന്നെ പലർക്കും വിശ്വസിക്കാൻ കഴിയാതെ അതിശയകരമായി തോന്നിയേക്കാം.. മെഡിക്കൽ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ഗർഭിണി ഇതാണ്.. പെരുവിലാണ് കുട്ടിയുടെ ജനനം.. തുടർന്ന് അവൾക്ക് അഞ്ചുവയസ് ആയപ്പോൾ വല്ലാതെ വയറുവേദന അനുഭവപ്പെട്ടു.. തുടർന്ന് അടുത്തുള്ള ഒരു ഹോസ്പിറ്റലിലേക്ക് എത്തിക്കുകയായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….