പാത്രം കഴുകുന്ന സ്ക്രബർ കൊണ്ട് ചെയ്യാൻ പറ്റുന്ന ചില ഈസി ടിപ്സ് പരിചയപ്പെടാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ടിപ്സിനെ കുറിച്ചാണ്.. അതായത് നമ്മുടെ വീടുകളിൽ ഒക്കെ നമ്മൾ പാത്രം കഴുകാൻ ആയിട്ട് ഉപയോഗിച്ചിട്ട് പിന്നീട് ചീത്തയായി കളയാൻ വേണ്ടി വച്ചിരിക്കുന്ന കുറെയധികം സ്ക്രബ്ബറുകൾ നമ്മുടെ വീട്ടിൽ ഉണ്ടാവും അതുകൊണ്ടുതന്നെ അത് ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന ചില സിമ്പിൾ ആയിട്ടുള്ള ടിപ്സുകളാണ് ഇന്ന് പറയുന്നത്.. തീർച്ചയായിട്ടും ഇത് ഓരോ വ്യക്തികൾക്കും വളരെയധികം ഉപകാരപ്പെടുന്നത് തന്നെയായിരിക്കും.. .

   

അതുകൊണ്ടുതന്നെ വീഡിയോ എല്ലാവരും ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക മാത്രമല്ല ഇതിൽ പറയുന്ന കാര്യങ്ങൾ അതുപോലെ തന്നെ ചെയ്തു നോക്കാനും ശ്രമിക്കുക.. കടയിൽനിന്ന് പാത്രം കഴുകാനുള്ള സ്ക്രബർ വാങ്ങി വന്നാൽ നമുക്ക് കൂടിപ്പോയാൽ ഒരു മാസം വരെ ഉപയോഗിക്കാം.. അത് കഴിയുമ്പോൾ സ്ക്രബ്ബറിന്റെ അവസ്ഥ മോശമാവും.. അപ്പോൾ ഇത്തരത്തിൽ കേടുവന്ന സ്ക്രബർ ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന ടിപ്സുകൾ നമുക്ക് പരിചയപ്പെടാം.. അതിനുമുമ്പ് പുതുതായി വാങ്ങുന്ന സ്ക്രബർ കൂടുതൽ ദിവസങ്ങൾ നീണ്ടുനിൽക്കാൻ സഹായിക്കുന്ന ഒരു സൂത്രം കൂടി പറഞ്ഞു തരാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….