പണം ഇല്ലാത്തതിന്റെ പേരിൽ ഭാര്യയെ ഉപദ്രവിച്ച ഭർത്താവും വീട്ടുകാർക്കും അവസാനം കിട്ടിയതു കണ്ടോ..

മനുവേട്ടാ എനിക്ക് ഒരു ആയിരം രൂപ വേണം.. ആയിരം രൂപയോ എന്തിനാണ് നിനക്ക്.. എൻറെ കൂട്ടുകാരിയുടെ വിവാഹമാണ്.. ഒരു സാരി വാങ്ങിക്കണം.. പിന്നെ അവൾക്ക് എന്തെങ്കിലും ഒരു ഗിഫ്റ്റും കൊടുക്കണം.. ഉള്ള സാരിയൊക്കെ ഉടുത്താൽ മതി.. ഗിഫ്റ്റ് ഒക്കെ വാങ്ങണമെങ്കിൽ നീ നിൻറെ വീട്ടിൽ പോയി കാശ് ചോദിക്ക്.. മനു ദേഷ്യ ത്തോടെ അഞ്ജനയെ നോക്കിക്കൊണ്ട് പറഞ്ഞു.. ഞാൻ അനാവശ്യ കാര്യങ്ങൾക്കൊന്നും അല്ലല്ലോ മനുവേട്ടാ കാശ് ചോദിക്കുന്നത്.. എന്ത് കാര്യത്തിനായാലും തരാൻ പറ്റില്ല…

   

നിനക്ക് ഇവിടെ ഇരുന്ന് ആയിരം 2000 എന്നൊക്കെ പറഞ്ഞാൽ മതിയല്ലോ.. അത് ഉണ്ടാക്കാൻ ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാട് എനിക്കുമാത്രമല്ലേ അറിയൂ.. എന്താടാ എന്താ ഇവിടെ ഒരു ബഹളം.. മനുവിന്റെ ശബ്ദം കേട്ട് അവൻറെ അമ്മയും അനിയത്തിയും മായയും അവരുടെ റൂമിലേക്ക് വന്നു.. ഇവൾക്ക് കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ ഞാൻ ആയിരം രൂപ കൊടുക്കണം എന്ന്.. .

ആയിരം രൂപയോ.. നിനക്ക് വേറെ പണിയൊന്നുമില്ലേ അഞ്ജന.. ഏതുനേരവും ഇങ്ങനെ പണം ചോദിച്ച് അവനെ വിഷമിപ്പിക്കുന്നത് എന്തിനാണ്.. പോയി ആ പശുവിനെ തൊഴുത്തിൽ നിന്ന് പറമ്പിലേക്ക് മാറ്റിക്കെട്ട്.. മനുവിന്റെ അമ്മ പറഞ്ഞതും അഞ്ജന തിരിച്ചൊന്നും പറയാതെ വീടിൻറെ പുറകിലേക്ക് നടന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….