കറപിടിച്ച ടോയ്ലറ്റുകൾ നിമിഷനേരങ്ങൾക്കുള്ളിൽ ഈസിയായി ക്ലീൻ ചെയ്ത് എടുക്കാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്സിനെ കുറിച്ചാണ് അതായത് മിക്കവാറും വീടുകളിൽ ഒക്കെ ചിലപ്പോൾ ടോയ്ലറ്റുകൾ ബ്ലോക്ക് ആവാറുണ്ട്.. അപ്പോൾ ബ്ലോക്ക് ആയി കഴിഞ്ഞാൽ പുറത്തുനിന്ന് ആളുകളെ വിളിച്ച് അത് ശരിയാക്കിപ്പിക്കണം.. മാത്രമല്ല ഇതിനെല്ലാം അമിതമായ ചാർജും ആവും.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇത്തരം ആളുകളെ ഒന്നും വിളിക്കാതെ തന്നെ നമുക്ക് ടോയ്‌ലറ്റിൽ ഉണ്ടാവുന്ന ബ്ലോക്ക് നീക്കം ചെയ്യാൻ സഹായിക്കുന്ന .

   

ഒരു ടിപ്സിനെ കുറിച്ചാണ്.. അതുപോലെതന്നെ സെപ്റ്റിക് ടാങ്ക് പെട്ടെന്ന് തന്നെ നിറയാതിരിക്കാൻ ഉള്ള എഫക്റ്റീവ് ആയിട്ടുള്ള ഒരു ടിപ്സ് കൂടി ഇന്ന് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്.. ആദ്യം തന്നെ പറയുന്നത് ബോർഡിൽ വെള്ളം ഉപയോഗിക്കുന്ന ആളുകൾക്കൊക്കെ ക്ലോസറ്റിൽ മഞ്ഞ നിറം വരാറുണ്ട്.. അത് പെട്ടെന്ന് തന്നെ മാറ്റിയെടുക്കാനുള്ള ഒരു സൂത്രം നമുക്ക് നോക്കാം.. .

ഇത് ക്ലീൻ ചെയ്യാനായി നമുക്ക് പുറത്തുനിന്ന് ഒരു ലോഷൻ അല്ലെങ്കിൽ ലായനികൾ ഒന്നും വാങ്ങിക്കേണ്ട ആവശ്യമില്ല.. വീട്ടിലുള്ള ഒന്ന് രണ്ട് വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്കിത് ഈസിയായി ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും.. എത്ര കറപിടിച്ച ബാത്റൂം നിമിഷനേരങ്ങൾക്കുള്ളിൽ നമുക്ക് വൃത്തിയാക്കി എടുക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….