അനിയന് വേണ്ടി മാത്രം ജീവിച്ച ചേച്ചിക്ക് അവസാനം കിട്ടിയത് കണ്ടോ..

ഇത്രത്തോളം ആയിട്ടും അവളുടെ അഹങ്കാരത്തിന് യാതൊരു കുറവും ഇല്ല അല്ലേ.. 55 വയസ്സ് എന്ന് പറയുന്നത് അത്ര വലിയ പ്രായം ആണോ.. അവൾക്കിപ്പോൾ 39 അടുത്തില്ലേ.. കെട്ടാ മങ്കയായി നിൽക്കണ്ടല്ലോ എന്ന് കരുതി അവരുടെ കയ്യും കാലും പിടിച്ചു കൊണ്ടുവന്ന ഒരു ആലോചനയാണ് ഇവളുടെ ഒറ്റവാക്കിൽ ഇല്ലാതെ ആയത്.. നാണം കെടുത്തിയില്ലേ എന്നെ നീയും നിൻറെ ചേച്ചിയും കൂടെ.. ദേഷ്യം കൊണ്ട് ഉറഞ്ഞുതുള്ളുകയായിരുന്നു രാഘവൻ.. അവൾ ഇങ്ങനെ പെരുമാറും എന്ന് ഞാൻ കരുതിയതല്ല അമ്മാവാ.. സുധി അയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചു എങ്കിലും അയാളുടെ ദേഷ്യം അടങ്ങിയിരുന്നില്ല.. തള്ളയും തന്തയും ചത്ത് നാട്ടുകാരും വീട്ടുകാരും കയ്യൊഴിഞ്ഞപ്പോൾ തുണയ്ക്ക് .

   

ഈ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അതിൻറെ നന്ദി പോലും നിൻറെ ചേച്ചിക്ക് ഉണ്ടായില്ല.. അവൾ വലിയ ഉദ്യോഗസ്ഥ.. മൂത്ത നരച്ച നാട്ടുകാരുടെ കളിയാക്കാനും കേട്ട് നടക്കട്ടെ ആർക്കാണ് ചേതം.. പറഞ്ഞേക്ക് അവളോട് ഇനി അമ്മാവാനും വിളിച്ച എൻറെ മുന്നിലേക്ക് വരരുത് എന്ന്.. അകത്തേക്ക് നോക്കി പരീക്ഷമായി പറഞ്ഞുകൊണ്ട് ചവിട്ടിത്തുള്ളി ഇറങ്ങി പോയിരുന്നു രാഘവൻ.. .

അവളുടെ ആ പോക്ക് നോക്കിനിൽക്കെ സുധിയുടെ ഉള്ളിലും ദേഷ്യം ഇരച്ചു വന്നു.. അകത്തേക്ക് കയറിയ അവൻ കണ്ടു അടുക്കളയിൽ ബാക്കിയായ ചായ ഒഴിച്ചു കളഞ്ഞ പാത്രം കഴുകുന്ന സന്ധ്യയെ.. ഒത്തത്തടിയും പൊക്കവും ഉള്ള വെളുത്ത ശരീരം.. ആര് കണ്ടാലും ഒന്ന് നോക്കി പോകുന്ന സൗന്ദര്യമുണ്ട് അവൾക്ക്.. പ്രായം 39 ആയിട്ടും ഇതുവരെ വിവാഹം കഴിഞ്ഞിട്ടില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….