നമ്മുടെ വീട്ടിൽ പൂജയ്ക്ക് എടുക്കുന്ന പൂക്കൾ ആയാലും അതുപോലെതന്നെ തോട്ടത്തിലുള്ള പൂക്കൾ ആണെങ്കിലും കൊഴിഞ്ഞു കഴിഞ്ഞാൽ നമ്മൾ വെറുതെ കളയാറാണ് പതിവ്.. എന്നാൽ ഇന്ന് പറയാൻ പോകുന്നത് അത് ഉപയോഗിച്ചുകൊണ്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി ടിപ്സിനെ കുറിച്ചാണ്.. ഇതുവരെയും ആർക്കും അറിയാത്ത ആരും പറഞ്ഞു തരാത്ത വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു ടിപ്സ് ആണ് പറയുന്നത് അതുകൊണ്ടുതന്നെ തീർച്ചയായിട്ടും എല്ലാവരും ചെയ്തു നോക്കുക.. ഒരു തവണ നിങ്ങൾ ചെയ്താൽ.
തന്നെ നിങ്ങൾക്ക് 100% റിസൾട്ട് ലഭിക്കും എന്നുള്ള കാര്യം ഉറപ്പാണ്.. നമ്മുടെ വീട് നിറച്ചും സുഗന്ധം നിറയ്ക്കാനും പിന്നീട് ഒരൊറ്റ കൊതുക പോലും നിങ്ങളുടെ വീട്ടിലേക്ക് വരില്ല.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ വീഡിയോയിലേക്ക് പോകാം ടിപ്സുകൾ എന്താണെന്ന് മനസ്സിലാക്കാം.. ഇവിടെ ഞാൻ എടുത്തിരിക്കുന്നത് പൂജ കഴിഞ്ഞ് വേസ്റ്റ് ആയ പൂക്കളാണ്.. അടുത്തതായിട്ട് ഒരു ദോശ തവ എടുത്ത് നല്ലപോലെ ചൂടാക്കുക.. അതിനുശേഷം നല്ലപോലെ ചൂടാകുമ്പോൾ ഇതിലേക്ക് ഈ കൊഴിഞ്ഞ പൂക്കൾ ഇട്ടുകൊടുക്കുക.. നല്ല മണമുള്ള ഏത് പൂക്കൾ വേണമെങ്കിലും നിങ്ങൾക്ക് ഇത് ചെയ്യാനായി ഉപയോഗിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..