എൻറെ മകൻറെ കാലം കുറെ കിടന്നത് അല്ലേ അതിന്റെയെല്ലാം കൂലിയായിട്ട് കണ്ടാൽ മതി.. അങ്ങനെയെങ്കിൽ നിങ്ങളുടെ മകൻറെ രണ്ടു മക്കളെ പ്രസവിച്ചത് എൻറെ അമ്മ അല്ലേ അങ്ങനെയാണെങ്കിൽ അതിന്റെ കൂലി എവിടെ അച്ചാച്ച.. തന്റെ മകൻ പറയുന്നത് കേട്ടപ്പോൾ അവൾ പറഞ്ഞു മോനെ റോഷൻ നീ എന്തൊക്കെയാണ് പറയുന്നത്.. അമ്മ ചോദിക്കുന്നത് കണ്ടപ്പോൾ അവൻ തിരിച്ചു പറഞ്ഞു അമ്മയ്ക്ക് പേടിയാണെങ്കിൽ അമ്മ മിണ്ടാതിരിക്ക്.. എനിക്ക് പറയാനുള്ള കാര്യങ്ങൾ എല്ലാം തന്നെ ഞാൻ ഇവരുടെ.
മുന്നിൽ വെച്ച് തന്നെ പറയും.. അതിനുള്ളത് എല്ലാം ഞാൻ നിങ്ങളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചോളാം.. പ്രായപൂർത്തിയായി കഴിയുമ്പോൾ അതെല്ലാം നിങ്ങൾക്ക് എടുത്ത് ഉപയോഗിക്കാവുന്നതാണ്.. അപ്പോൾ ഞങ്ങളുടെ വിദ്യാഭ്യാസം അതുപോലെ തന്നെ ജീവിത ചെലവുകൾ അതിനെല്ലാം ഞങ്ങൾ എന്താണ് ചെയ്യേണ്ടത്.. അത് കേട്ടപ്പോൾ അയാൾ പറഞ്ഞു നിങ്ങളുടെ അച്ഛനല്ലേ മരിച്ചു പോയത് .
അല്ലാതെ അമ്മ അല്ലല്ലോ.. നിങ്ങളുടെ അമ്മയുടെ ഉത്തരവാദിത്തമാണ് എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും നിങ്ങളെ നോക്കി വളർത്തുക എന്നുള്ളത്.. അങ്ങനെ പറഞ്ഞാൽ ശരിയാവില്ല എൻറെ അച്ഛനും കൂടി അവകാശപ്പെട്ടതാണ് നിങ്ങൾ ഇപ്പോൾ മറ്റു മക്കളുടെ പേരിൽ എഴുതിവെച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….