വീട്ടിൽ ചെറുനാരങ്ങയും ഗ്രാമ്പുവും ഉണ്ടോ എങ്കിൽ പാറ്റ എലി ഈച്ച എന്നിവയുടെ ശല്യം പാടെ ഇല്ലാതാക്കാം..

ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് വീട്ടിലുള്ള ഈച്ച എലി പാറ്റ എന്നിവയുടെ ശല്യങ്ങൾ പാടെ ഇല്ലാതാക്കാൻ സഹായിക്കുന്ന ടിപ്സുകളെക്കുറിച്ച് ആണ്.. ഉപയോഗിച്ച് നോക്കിയവർക്കെല്ലാം 100% റിസൾട്ട് കിട്ടിയ ടിപ്സുകളാണ് ഇവ.. അതുകൊണ്ടുതന്നെ നിങ്ങളെല്ലാവരും ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക മാത്രമല്ല ഈ പറയുന്ന ടിപ്സുകൾ ചെയ്തു നോക്കാനും ശ്രമിക്കുക.. അപ്പോൾ നമുക്ക് ആദ്യത്തെ ടിപ്സ് എന്താണെന്ന് നോക്കാം അതിനായിട്ട് നമുക്ക് ആദ്യം തന്നെ വേണ്ടത് .

   

ഒരു ചെറുനാരങ്ങയാണ്.. ഇത് ചെയ്യാനായിട്ട് നല്ല ചെറുനാരങ്ങ തന്നെ എടുക്കണം എന്നൊന്നുമില്ല നിങ്ങളുടെ കയ്യിൽ കേടുവെന്ന ചെറുനാരങ്ങയാണ് ഉള്ളത് എങ്കിൽ അത് എടുക്കാം.. ഇനി ഇത് കട്ട് ചെയ്ത് എടുക്കാം.. ഈയൊരു ടിപ്സ് ചെയ്യാൻ ചെറുനാരങ്ങയുടെ ഒരു ഭാഗം മാത്രം മതി.. അടുത്തതായിട്ട് നമുക്ക് വേണ്ടത് ഒരു 5 ഗ്രാമ്പു ആണ്.. ഗ്രാമ്പുവിന്റെ ഗുണങ്ങളെക്കുറിച്ച് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണ് അതുപോലെതന്നെ ചെറുനാരങ്ങയുടെയും.. ഈ എടുത്തിരിക്കുന്ന ഗ്രാമ്പൂ ചെറുനാരങ്ങയുടെ മുറിച്ച് ഭാഗത്തേക്ക് ഓരോന്ന് കുത്തി കൊടുക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/yM_gaRZXOng