ഫാത്തിമ ഗോൾഡ് പാലസിൽ നിന്നും നഷ്ടപ്പെട്ട വള കണ്ടെത്താൻ വേണ്ടി അവിടെയുള്ള ആളുകൾ സിസിടിവിയുടെ ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ആണ് ആ ഒരു കുടുംബത്തെ അഷ്കർ ശ്രദ്ധിച്ചത്.. പെട്ടെന്ന് തന്നെ അയാൾ തന്റെ മാനേജറോട് ചോദിച്ചു ഇവർ ആഭരണം എടുക്കാൻ വേണ്ടി മാത്രം വന്നത് ആണോ.. അത് കേട്ടതും മാനേജർ പറഞ്ഞു അതേ സർ അവർക്ക് 20 പവന്റെ ആഭരണം വേണം എന്നാണ് പറഞ്ഞത്.. അടുത്ത ആഴ്ച ആ ഒരു കുട്ടിയുടെ നിക്കാഹ് ആണത്രേ.. അതുകേട്ടപ്പോൾ അഷ്കർ ചോദിച്ചു എന്നിട്ട് അവർ എന്തെങ്കിലും.
ആഭരണം ഇവിടെ നിന്നും വാങ്ങിച്ചോ.. ആ സ്ത്രീയും പെൺകുട്ടിയും ചില ആഭരണങ്ങൾ വാങ്ങുന്ന കൂട്ടത്തിൽ വളകളും നോക്കാൻ വേണ്ടി എടുത്തിരുന്നു.. പക്ഷേ സംശയിക്കേണ്ട രീതിയിൽ ഒന്നും സിസിടിവിയിൽ കാണുന്നില്ല.. അപ്പോൾ അയാൾ വീണ്ടും തന്റെ മാനേജരോട് ചോദിച്ചു എന്നിട്ട് പിന്നെ എന്താണ് അവർ ഒരു ആഭരണവും എടുക്കാതെ പോയത്.. അത് കേട്ടപ്പോൾ വീണ്ടും മാനേജർ പറഞ്ഞു അവരുടെ കയ്യിൽ ഒരു ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ബാക്കി ഒരു ലക്ഷം രൂപ കല്യാണം കഴിഞ്ഞിട്ട് തരാം എന്നാണ് ആ വൃദ്ധൻ പറഞ്ഞത്.. മാത്രമല്ല ബാക്കി വരുന്ന സംഖ്യക്ക് ആറുമാസം അവധിയും കൂടി എന്നോട് ചോദിച്ചിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….