നമ്മുടെ വീട്ടിലുള്ള എലിശല്യങ്ങളും അതുപോലെതന്നെ പാറ്റ ഈച്ച കൊതുക് എട്ടുകാലി എന്നിവയുടെ ശല്യങ്ങൾ എല്ലാം തന്നെ പാടെ ഇല്ലാതാക്കാനും തുരത്തി സഹായിക്കുന്ന ചില കിടിലൻ ടിപ്സുകളാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. ഉപ്പ് ഉപയോഗിച്ചുകൊണ്ട് സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത കിടിലൻ ടിപ്സുകളാണ് പരിചയപ്പെടുത്തുന്നത്.. അതുകൊണ്ടുതന്നെ വീഡിയോ ആരും സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക മാത്രമല്ല ഇതിൽ പറയുന്ന ടിപ്സുകൾ ട്രൈ ചെയ്തു നോക്കാനും മറക്കരുത്.. .
ആദ്യം നമുക്ക് ഉപ്പ് ഉപയോഗിച്ചുകൊണ്ട് നമ്മുടെ കിച്ചണിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്തെടുക്കാൻ പറ്റും എന്ന് നോക്കാം.. ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് ഞാനിവിടെ എടുത്തിരിക്കുന്നത് ഒരു പ്ലാസ്റ്റിക് ബോട്ടിൽ ആണ്.. നമുക്കറിയാം മിക്ക വീടുകളിലും മിനറൽ വാട്ടർ വാങ്ങിക്കാറുണ്ട് വെള്ളം കുടിച്ചു കഴിഞ്ഞാൽ അതിൻറെ ബോട്ടിൽ കളയാറാണ് പതിവ് എന്നാൽ ഇനി അങ്ങനെ കളയരുത്.. ഇനി എടുത്തപ്പോൾ രണ്ടായിട്ട് കട്ട് ചെയ്യണം.. എന്നിട്ട് അതിൻറെ അരികുവശം നല്ലപോലെ മുൻവശത്തേക്ക് മടക്കി കൊടുക്കണം.. ഇത് ചെയ്യാൻ പ്ലാസ്റ്റിക് ബോട്ടിൽ തന്നെ ആവശ്യമായി വേണമെന്നൊന്നുമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/wRlvC75PN9Q