തന്നെ താഴ്ത്തി കെട്ടുകയും അവഗണിക്കുകയും ചെയ്ത വീട്ടുകാർക്കും കുടുംബക്കാർക്കും വർഷങ്ങൾക്കുശേഷം യുവാവ് കൊടുത്ത പണി കണ്ടോ…

ഇനി വെറും ഒരാഴ്ച മാത്രമേയുള്ളൂ.. തൻറെ 15 വർഷത്തെ പ്രവാസജീവിതം അവസാനിക്കാൻ പോവുകയാണ്.. എത്രയും പെട്ടെന്ന് തനിക്ക് നാട്ടിൽ എത്തണം.. ആ ഒരു ചിന്ത മാത്രമാണ് അയാളുടെ മനസ്സ് മുഴുവൻ.. തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ പ്രവാസി ആയതാണ്.. ഒന്നുമില്ലാത്ത അവസ്ഥയിലാണ് താൻ മരുഭൂമിയിലേക്ക് എത്തിയത്.. അങ്ങനെ ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്ന് എല്ലാം വെട്ടിപ്പിടിച്ചവൻറെ അഹങ്കാരത്തോടുകൂടി തന്നെ ജനിച്ച മണ്ണിൽ ഇനിയുള്ള കാലം സ്വസ്ഥമായി ജീവിക്കണം.. എല്ലാം ഒരുതരം വാശിയായിരുന്നു.. .

   

തന്റെ മാതാപിതാക്കളോടും അതുപോലെതന്നെ തന്നെ ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞവരുടെ മുന്നിൽ എല്ലാം ജീവിച്ചു കാണിക്കാനുള്ള വാശി.. ജോഷിയുടെ ചുണ്ടിൽ ചിരി വിടർന്ന്.. വയസ്സുകൊണ്ട് താൻ മൂത്തവൻ ആണ് എങ്കിലും തന്റെ അനിയനോളം പരിഗണന വീട്ടിൽ നിന്ന് തനിക്ക് ഒട്ടും ലഭിച്ചിട്ടില്ല.. ഒരു വീട്ടിൽ തന്നെ അനുഭവിച്ച വേർത്തിരിവ്.. ചെറുപ്പം മുതൽ തന്നെ പഠിപ്പിലും തലയിലും അംഗീകാരങ്ങളും കൈയ്യടികളും എല്ലാം .

വാങ്ങിയത് അനിയൻ തന്നെയായിരുന്നു.. അവൻ അച്ഛന്റെയും അമ്മയുടെയും അഭിമാനമായിരുന്നു.. തനിക്കും അവന് അഭിമാനമായിരുന്നു.. എന്നാൽ അവൻറെ വിജയങ്ങൾക്കു മുന്നിൽ തന്നെ അവഗണിക്കുകയും താഴ്ത്തി കെട്ടുകയും ചെയ്തപ്പോൾ മുതൽ വീട്ടുകാരോട് എല്ലാം വെറുപ്പായി തുടങ്ങി… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….