ഒരുകാലത്ത് ഭൂമി അടക്കി വാണിരുന്ന ദിനോസറുകൾക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്??

ഒരുകാലത്ത് നമ്മുടെ ഭൂമി അടക്കി വാണിരുന്ന ദിനോസറുകളെ കുറിച്ച് കേൾക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല.. എന്നാൽ 65 മില്യൺ വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഈ ദിനോസറുകൾക്ക് എപ്പോഴോ വംശനാശം സംഭവിച്ചു എന്നാണ് ശാസ്ത്രലോകം പറയുന്നത്.. എന്നാൽ ഇന്നും മനുഷ്യനെ എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലങ്ങളിൽ എവിടെയെങ്കിലും ദിനോസറുകൾ ജീവിച്ചിരിക്കുന്നുണ്ടെങ്കിലോ എന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.. ദിനോസറുകളുടെ തിരിച്ചുവരവിനെ കുറിച്ചും അവയുടെ നിലനിൽപ്പിനെ കുറിച്ചുള്ള.

   

ചില സത്യങ്ങളാണ് ഈ വീഡിയോയിലൂടെ ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. സത്യത്തിൽ ദിനോസറുകളുടെ ഉൾഭവത്തെക്കുറിച്ചും അവയുടെ പരിണാമത്തെക്കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.. ട്രയാസിക് ജുറാസിക് ക്രിറ്റേഷ്യസ് കാലഘട്ടങ്ങളിൽ ആണ് ദിനോസറുകൾ ജീവിച്ചിരുന്നത്.. അതായത് ഏകദേശം 65 മില്യൺ വർഷങ്ങൾക്കു മുൻപ്.. .

ഭൂമിയിലെ എന്തിനെയും വെറപ്പിക്കാൻ ശേഷിയുണ്ടായിരുന്ന ചിലത് മാംസ ബുക്കുകളും അതുപോലെതന്നെ മറ്റു ചിലത് സസ്യ ബുക്കുകളും ആയിരുന്നു.. പക്ഷേ ഇവ പൊടുന്നനെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.. കേൾക്കുമ്പോൾ നിങ്ങൾക്ക് അത്ഭുതമായി തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഇതുതന്നെയാണ് സംഭവിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…