എൻറെ മോളെ.. നീ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വീട്ടിലേക്ക് ഓടി വന്നാൽ നാട്ടുകാർ എന്താണ് വിചാരിക്കുക.. ഉള്ളതെല്ലാം വിറ്റു പെറുക്കി കെട്ടിച്ചു വിട്ടതും പോരാ.. നിന്നെപ്പോലെ ഒരു പെണ്ണ് ഇവിടെ വേറെയുമുണ്ട്.. നിൻറെ ഏട്ടൻറെ ഭാര്യ.. അവൾ ഇങ്ങനെ അവളുടെ വീട്ടിലേക്ക് ഓടിപ്പോകുന്നത് നീ കണ്ടിട്ടുണ്ടോ.. അമ്മയുടെ വാക്കുകളിൽ അനിഷ്ടം പ്രകടമാണെന്ന് മനസ്സിലായപ്പോൾ അപർണയ്ക്ക് ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തുകയായിരുന്നു.. പിന്നെ എനിക്ക് ഓരോ വിഷമം ഉണ്ടാകുമ്പോൾ ഞാൻ ഇങ്ങോട്ട് അല്ലാതെ .
വേറെ എങ്ങോട്ടാണ് പോകുന്നത്.. ഇത് കൊള്ളാലോ.. കെട്ടിച്ചു വിട്ടപ്പോൾ കഴിഞ്ഞോ എൻറെ ഇവിടുത്തെ അവകാശങ്ങളെല്ലാം.. അതോ ഇനി ഏട്ടനും മരുമോളും മതി എന്നാണോ.. എന്നാൽ ഞാൻ വല്ല പുഴയിലും മറ്റും ചാടി ചത്തേക്കാം.. എന്നാപ്പിന്നെ നിങ്ങൾക്കും കെട്ടിയോന്റെ വീട്ടുകാർക്കും ഞാൻ ഒരു ബാധ്യത ആവില്ലല്ലോ.. അതും പറഞ്ഞ് വന്ന വഴി പുറത്തേക്ക് തന്നെ ചാടി ഇറങ്ങി നടന്ന .
അവളെ പിറകിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു.. എടി നീ എന്തേലും പറയുന്നത് മുഴുവൻ കേൾക്കുന്നതിനു മുന്നേ വാൾ എടുക്കാൻ നിൽക്കരുത്.. അതാണ് നിൻറെ കുഴപ്പം.. പക്ഷേ അമ്മ പറയുന്നത് കേൾക്കാനോ അതിനു മറുപടി നൽകാനോ നിന്നില്ല അപർണ്ണ മുന്നോട്ടു നടന്നു.. മുന്നോട്ടു നടക്കുമ്പോൾ ഇനി എങ്ങോട്ടാണ് പോകുന്നത് എന്നുള്ള ചിന്തയിലായിരുന്നു അവൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…