ഓരോ മിനിറ്റിലും നമുക്ക് ചുറ്റിലും ആയിട്ട് പലതരത്തിലുള്ള സംഭവങ്ങളാണ് നടക്കുന്നത്.. അത്തരത്തിൽ കണ്ടു കഴിഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം ഉള്ളതും എന്നാൽ യഥാർത്ഥത്തിൽ നടന്നിട്ടുള്ളതുമായ ചില രസകരമായ ക്യാമറയിൽ പതിഞ്ഞ സംഭവങ്ങളാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.. 2021ൽ മോസ്കോയിൽ നടന്ന ഒരു സംഭവമാണിത്.. ഇവിടെ ഒരു ഡെലിവറി ബോയ് അപ്പാർട്ട്മെന്റിൽ നിന്നും ഓർഡർ ചെയ്ത പിസയുമായി വന്നതാണ്.. എന്നാൽ ഓർഡർ വാങ്ങിക്കാൻ വേണ്ടി വന്നത് ഒരു ചിമ്പാൻസിയാണ്.. .
വാങ്ങാൻ വന്നത് മാത്രമല്ല സാധനത്തിന്റെ പൈസയും കൊടുത്തിട്ടാണ് പുള്ളിക്കാരൻ അകത്തേക്ക് കയറിയത്.. ആ ഒരു ഡെലിവറി ബോയ്ന്റെ സ്ഥാനത്ത് നിങ്ങൾ ആയിരുന്നു എങ്കിൽ നിങ്ങളുടെ റിയാക്ഷൻ എന്തായിരിക്കും.. അവസാന സെക്കന്റ് വരെയും പ്രതീക്ഷകൾ കൈവിടരുത് എന്ന് നമ്മൾ ഒരുപാട് മോട്ടിവേഷൻ വീഡിയോകളിൽ കണ്ടിട്ടുണ്ടാവും.. എന്നാൽ അത്തരത്തിൽ ഒരു ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ നടന്ന ഒരു ഗെയിം ചേഞ്ച് മൊമെന്റ് ആണിത്.. കളി കഴിയാൻ ഒരു സെക്കൻഡ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ പയ്യൻ സ്കോർ ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…