എന്താ അച്ഛാ ഇത്ര രാവിലെ തന്നെ.. രാവിലത്തെ ജോലിത്തിരക്കിനിടയിലാണ് അച്ഛൻറെ ഫോൺകോൾ വന്നത്.. രാവിലെ തന്നെ ജോലിത്തിരക്കിനിടയിൽ കോള് വന്നപ്പോൾ അവന് അല്പം നീരസം ഉണ്ടായിരുന്നു.. അതിനു മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു കാരണം ഭാര്യ ഡോക്ടറാണ് അതുകൊണ്ടുതന്നെ അവൾ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വരാത്തതുകൊണ്ട് മോളെ സ്കൂളിൽ ഒരുക്കി വിടേണ്ടതെല്ലാം അവൻറെ ജോലിയായിരുന്നു.. ഫോണെടുത്തപ്പോൾ അച്ഛൻ പറഞ്ഞു മോനെ നീ അമ്മയെയും കൂട്ടിയും നാട്ടിലേക്ക് ഒന്ന് പോകാമോ.. അപ്പോൾ.
അയാൾ ചോദിച്ചു എന്തിന്.. അച്ഛൻ തുടർന്നു അവിടെ അമ്മയുടെ തറവാട്ട് കാര്യസ്ഥൻ ആയിരുന്ന രാമൻറെ മകൻ ദിവാകരൻ മരിച്ചു.. കുട്ടിക്കാലം മുതൽ തന്നെ അമ്മയും ദിവാകരനും നല്ല സുഹൃത്തുക്കൾ ആയിരുന്നു.. അതെല്ലാം കേട്ടപ്പോൾ മകൻറെ ദേഷ്യം ഒന്നുകൂടി വർദ്ധിച്ചു എന്നിട്ട് അച്ഛനോട് പറഞ്ഞു.. നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ.. എവിടെയോ കിടക്കുന്ന ആരോ മരിച്ചതിന് നിന്ന് തിരിയാൻ സമയമില്ലാത്ത ഞാൻ അമ്മയെയും കൊണ്ട് അത്രയും ദൂരെ പോകാനോ.. എനിക്ക് പറ്റില്ല അവൻ മുഖത്ത് അടിച്ചത് പോലെ പറഞ്ഞു.. അത് കേട്ടതും അച്ഛൻ പറഞ്ഞു അങ്ങനെ പറയല്ലേ മോനെ.. നീ എന്തായാലും അമ്മയെ ഒന്ന് കൊണ്ടുപോയിട്ട് വാ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….