ഇനി വീട്ടിൽ തക്കാളി വാങ്ങിച്ചാൽ പെട്ടെന്ന് തന്നെ കേടു വരില്ല..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ടിപ്സുകളെ കുറിച്ചാണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് നമുക്കറിയാം തക്കാളി ഒക്കെ ഒരുപാട് വിലയാണ് എന്നാൽ ചില സമയം അത് നമുക്ക് വിലകുറച്ചു കിട്ടാറുണ്ട്.. അപ്പോൾ നമ്മൾ കുറെയധികം വാങ്ങിച്ച് വയ്ക്കാറുണ്ട്.. ഒരുപാട് വാങ്ങിച്ചു വയ്ക്കുമ്പോൾ അത് ഒരുപാട് ദിവസം ഒന്നും നിൽക്കാറില്ല അത് പെട്ടെന്ന് തന്നെ ചീത്തയായി പോകാറുണ്ട്.. .

   

അപ്പോൾ ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് തക്കാളി പെട്ടെന്ന് തന്നെ കേടാകാതിരിക്കാനും ഒരുപാട് നാൾ സൂക്ഷിക്കാനും സഹായിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. നമ്മൾ തക്കാളി കേടു വരാതിരിക്കാൻ വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ ചെയ്യാറുണ്ട് എങ്കിലും എന്ന് പറയുന്നത് വളരെ വ്യത്യസ്തമായ ഒരു മാർഗ്ഗത്തെ കുറിച്ചാണ്.. തക്കാളി ആദ്യം തന്നെ വൃത്തിയായിട്ട്.

കഴുകി അതിന്റെ വെള്ള മയം ഒക്കെ പോവാൻ സമയം കൊടുക്കണം.. അതിനുശേഷം ഒരു മെഴുകുതിരി കത്തിക്കുക.. അതിനുശേഷം മെഴുക് വരുമ്പോൾ അത് തക്കാളിയുടെ ഞെട്ടിയുടെ ഭാഗത്ത് ഒന്ന് ഒട്ടിച്ചു കൊടുക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

https://youtu.be/QV_gQA62r68