കാട്ടിലെ രാജാവായ സിംഹങ്ങളുടെ അവസാന നിമിഷങ്ങൾ ഇങ്ങനെയാണ്…

നാട്ടിലെ രാജാവ് ആരാണ് എന്ന് ചോദിച്ചാൽ ഒരു സംശയം കൂടാതെ തന്നെ നമുക്ക് പറയാൻ സാധിക്കും സിംഹമാണ് എന്ന്.. എന്നാൽ കൂട്ടത്തിൽ നിന്ന് പുറത്താക്കപ്പെടുന്ന സിംഹങ്ങളുടെ അവസാന നിമിഷങ്ങൾ എങ്ങനെയാണ് എന്ന് നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും അറിയാൻ സാധ്യതയില്ല.. എന്താണ് ഇവയുടെ കൂട്ടം.. എന്തിനാണ് ഇവയെ കൂട്ടത്തിൽ നിന്ന് പുറത്താക്കുന്നത്.. പുറത്താക്കിയ ശേഷമുള്ള സിംഹത്തിന്റെ ദയനീയമായ അവസാനം നാളുകൾ എങ്ങനെയായിരിക്കും അതൊക്കെയാണ് നമ്മൾ ഇന്ന് ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്…

   

സിംഹങ്ങൾ എന്നു പറയുന്നത് സോഷ്യൽ അനിമൽസ് ആണ്.. അതായത് സിംഹങ്ങൾ കൂട്ടമായിട്ട് ജീവിക്കുന്ന ജീവികളാണ്.. ഇവയുടെ കൂട്ടത്തെ പ്രൈഡ് എന്നാണ് അറിയപ്പെടുന്നത്.. ഒരു കൂട്ടത്തിൽ ധാരാളം പെൺ സിംഹങ്ങളും കുട്ടി സിംഹ ങ്ങളും ഉണ്ടാവും.. ഇങ്ങനെ കൂട്ടമായിട്ട് ജീവിക്കുമ്പോൾ ഇവയ്ക്കിടയിൽ ചില വിചിത്രമായ നിയമങ്ങളും ഉണ്ട്.. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കൂട്ടത്തിൽ നിന്ന് പുറത്താക്കുക എന്നുള്ളത്.. ഒരു സിംഹം വളർന്നു വരുന്നത് തൻറെ പ്രൈഡിനെ സംരക്ഷിച്ചുകൊണ്ടാണ്.. എന്നാൽ ഒരു ദിവസം ഇതിൽ നിന്ന് പുറത്തു പോകേണ്ടിവരും എന്നുള്ളതാണ് വിഷമകരമായ കാര്യം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….