ചൊവ്വ ദോഷം കാരണം കല്യാണം മുടങ്ങിപ്പോയ പെൺകുട്ടിക്ക് സംഭവിച്ചത്..

അച്ഛാ എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ ഒരു വിവാഹത്തിന് സമ്മതിക്കില്ല.. ജോലിയിൽ കയറിയിട്ട് ആറുമാസം പോലും ആയില്ല.. എനിക്ക് ഒന്ന് സെറ്റിൽഡ് ആയ ശേഷം മതി വിവാഹം.. ശരി മോളെ പക്ഷേ വരാമെന്ന് പറഞ്ഞവരോട് എങ്ങനെയാണ് ഇനി വിളിച്ചു വരേണ്ട എന്ന് പറയുന്നത്.. അവർ വന്ന് കണ്ടിട്ട് പൊയ്ക്കോട്ടെ.. കണ്ടിട്ട് പോവുകയേ ഉള്ളൂ.. രാധിക മുഖം വെട്ടിച്ച് അകത്തേക്ക് പോയി.. ഇപ്പോളും അവളുടെ അമ്മയുടെ മുഖം കടന്നൽ കുത്തിയ കണക്കിന് വീർത്തിരുന്നു.. രാജേട്ടൻ ആണ് ഇവളെ ഇങ്ങനെ വഷളാക്കുന്നത്.. .

   

നമ്മുടെ ഒരു വിധി അല്ലാതെ എന്താണ് പറയുക.. രണ്ട് പെൺമക്കളുടെയും ജാതകത്തിൽ ചൊവ്വ ദോഷം.. ഇവളുടെ നടന്നിട്ട് വേണ്ടേ ഇളയവളുടെ കല്യാണം ആലോചിക്കാൻ.. അവളുടെ ക്ലാസും കഴിയാറായി.. നീ ഇങ്ങനെ ഒച്ച വയ്ക്കാതെ ഇന്ദു.. എന്തായാലും അവർ വന്ന് കണ്ടിട്ട് പോകട്ടെ.. ബാക്കി കാര്യങ്ങൾ പിന്നീട് നോക്കാം.. അവർ എന്തൊക്കെയോ പറഞ്ഞു കൊണ്ട് .

അടുക്കളയിലേക്ക് പോയി.. പിറ്റേദിവസം തന്നെ ചെക്കനും കൂട്ടരും രാധികയെ കാണാൻ എത്തി… അച്ഛൻ പറഞ്ഞത് അനുസരിച്ച് അവൾ ചായയും ആയിട്ട് എല്ലാവർക്കും മുമ്പിൽ എത്തി.. പയ്യൻറെയും വീട്ടുകാരുടെയും മുഖത്തുനിന്ന് വ്യക്തമായിരുന്നു അവർക്ക് അവളെ ഇഷ്ടമായി എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….