നിങ്ങൾ കടലിൽ നീന്തി കൊണ്ടിരിക്കുമ്പോൾ നിങ്ങളെ ഒരു തിമിംഗലം വന്ന വിഴുങ്ങുന്നതായി നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പറ്റുമോ.. എന്നാൽ തിമിംഗലം വിഴുങ്ങിയത് ഒരു കൊലയാളിയായ സ്രാവിൽ നിന്ന് രക്ഷിക്കാൻ വേണ്ടി ആണെങ്കിലോ.. ശരിക്കും ഇത്തരത്തിലുള്ള ഒരു സന്ദർഭം മുന്നിൽ കണ്ടാൽ ആരായാലും ഞെട്ടിത്തരിച്ചു പോകും.. എന്നാൽ ഇത് ശരിക്കും നടന്നതാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. ഓസ്ട്രേലിയയിലെ ബയോളജിസ്‌റ്റ് ആയ യുവതിയെ ഒരു തിമിംഗലം ഒരു കൊലയാളിയായ സ്രാവിൽ നിന്ന് .
രക്ഷപ്പെടുത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് നമ്മൾ കാണാൻ പോകുന്നത്.. ഓസ്ട്രേലിയ കാരിയായ നെയിം ഹോസ്റ്റർ എന്നുള്ള യുവതിയുടെ പ്രധാന ഹോബി എന്ന് പറയുന്നത് കടലിലേക്ക് കയറിച്ചെന്ന് ചിത്രങ്ങൾ എടുക്കുന്നതും അവിടെയുള്ള ജീവികളോട് ഇടപഴകുന്നതുമാണ്.. കുട്ടിക്കാലം മുതൽ ഉള്ള സ്കൂബ ഡ്രൈവിംഗ് രീതിയാണ് അവരെ കടലിനോട് കൂടുതൽ ചേർത്തുവച്ചത്.. .
അങ്ങനെയാണ് അവർ പഠിക്കുന്ന കോളേജിൽ കടൽ ജീവികളുടെ ഒരു പ്രോജക്ട് വന്നത്.. ഇതിനായിട്ട് ഇവർ തിരഞ്ഞെടുത്തത് തിമിംഗലങ്ങളും അതുപോലെ ഡോൾഫിനുകളെ കുറിച്ചും ആണ്.. അവരുടെ 30 വർഷത്തെ ജീവിതത്തിൽ അവർക്ക് കടലിനെ നന്നായിട്ട് അറിയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…