പല്ലു തേച്ച് കളയാൻ പോകുന്ന ബ്രഷുകൾ കയ്യിലുണ്ടെങ്കിൽ ഈ ടിപ്സ് ഉപകാരപ്പെടും..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. അതായത് നമുക്കെല്ലാവർക്കും അറിയാം നമ്മളെല്ലാവരും ദിവസേന പല്ലുതേക്കുന്നവരാണ്.. അപ്പോൾ ഇത്തരത്തിൽ മാസങ്ങൾ ഉപയോഗിച്ച് കഴിഞ്ഞാൽ ബ്രഷ് കൾ എല്ലാം നമ്മൾ പുറത്തേക്ക് കളയാറാണ് പതിവ്.. പക്ഷേ ഇനി മുതൽ ഇത്തരത്തിലുള്ള ബ്രഷ്കൾ ഒരിക്കലും കളയരുത്.. ഇത്തരത്തിൽ കളയാൻ വച്ചിരിക്കുന്ന ബ്രഷ് കൾ ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന ചില ടിപ്സുകളാണ് പറയാൻ പോകുന്നത്.. .

   

അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ അതുമതിൽ അവസാനം വരെ കാണാൻ ശ്രമിക്കുക മാത്രമല്ല ഇതിൽ പറയുന്ന കാര്യങ്ങൾ അതുപോലെ ചെയ്യാനും ശ്രമിക്കാം.. ഒരു മാസത്തിൽ കൂടുതൽ ഒരു ബ്രഷ് പല്ലു തേക്കാനായി ഉപയോഗിക്കരുത്.. അപ്പോൾ ഇത്തരത്തിൽ ഒരുപാട് ബ്രഷുകൾ നമ്മുടെ വീടുകളിൽ ഉണ്ടാവും ഇതെല്ലാം ഉപയോഗിച്ചുകൊണ്ട് നമുക്കൊരു കിടിലൻ ടിപ്സ് ചെയ്തു നോക്കാം.. ഈ ടിപ്സ് ചെയ്യാനായിട്ട് നമുക്ക് ആദ്യം വേണ്ടത് കളയാൻ വച്ചിരിക്കുന്ന ഒരു ബ്രഷ് അതുപോലെതന്നെ പാത്രം കഴുകുന്ന സ്ക്രബ്ബറാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….