ലോകത്തിലെ തന്നെ ഏറ്റവും വിചിത്രമായ ജോലികൾ ചെയ്യുന്ന റോബോട്ടുകളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം..

സാങ്കേതികവിദ്യകൾ അതിവേഗം തന്നെ വികാസം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് റോബോട്ടിക് എൻജിനീയർ എന്നുപറയുന്ന.. ഈ രീതിയിൽ ഏറ്റവും ലോകത്തിൽ തന്നെ മികച്ചതും പ്രവർത്തനക്ഷമത ഏറിയേതുമായ റോബോട്ടുകൾ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ സംസാരിക്കാൻ പോകുന്നത്.. ഭക്ഷണം പാചകം ചെയ്ത മുന്നോട്ടു കൊണ്ടു വരുന്ന റോബോട്ടുകൾ മുതൽ ലൈംഗിക തൊഴിലാളിയായി പ്രവർത്തിക്കുന്ന റോബോട്ടുകൾ വരെ ഇവിടെ നമുക്ക് കാണാൻ സാധിക്കും…

   

പതിനെട്ടാമത്തെ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു ശാസ്ത്രജ്ഞനായിരുന്നു തിയറി.. 1721 ജൂലൈ 21 നു ഇദ്ദേഹം ജനിക്കുന്നത്.. മെക്കാനിക്കൽ സംബന്ധമായ നിരവധി കണ്ടെത്തലുകൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്.. ഈ രീതിയിൽ ഏറെ ശ്രദ്ധിക്കുന്ന ഒന്നായിരുന്നു 3 റോബോട്ടിക് പാവകൾ ഇദ്ദേഹം നിർമ്മിച്ചത്.. ഇത് ഓട്ടോമാറ്റിക് എന്നുള്ള പേരിലറിയപ്പെടുന്നു.. മൂന്ന് രീതിയിലുള്ള വ്യത്യസ്തമായ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു പാവകളെ ആയിരുന്നു ഇദ്ദേഹം നിർമിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….