ഉത്തരകൊറിയൻ രാജ്യത്തെ എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലുള്ള 10 നിയമങ്ങളെ കുറിച്ച് മനസ്സിലാക്കാം…

കിം ജോൺ ഭരണാധികാരി ആയിട്ടുള്ള ലോകത്തിലെ ഏറ്റവും വിചിത്രമായ രാജ്യമാണ് എന്ന് വിശേഷിപ്പിക്കുന്ന രാജ്യമാണ് ഉത്തരകൊറിയ.. ഉത്തരകൊറിയയിൽ ഉള്ള ഏറ്റവും വിചിത്രമായ 10 നിയമങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ സംസാരിക്കാൻ പോകുന്നത്.. മുടി വെട്ടുന്നത് മുതൽ ഒന്ന് ചിരിക്കുന്നത് വരെ അതുപോലെ കരയുന്നത് പോലെ ഇവിടെ കടുത്ത നിയമങ്ങൾ നിലനിൽക്കുന്നു.. ഈ നിയമങ്ങളെല്ലാം നിയമിക്കുന്ന പൗരന് ക്രൂരമായ ശിക്ഷാവിധികൾ നേരിടേണ്ടി വരും.. അതിൽ ആദ്യത്തേത് ഉത്തരകൊറിയൻ.

   

ഭരണകർത്താവിനെ ദൈവത്തെ പോലെ ആ ഒരു സ്ഥാനത്ത് കാണണം എന്നുള്ളത് നിർബന്ധമാണ്.. നമുക്ക് ഏറ്റവും ആത്മബന്ധം ഉള്ള വ്യക്തി മരണപ്പെടുമ്പോൾ നമ്മളെല്ലാവരും കരഞ്ഞു പോകും.. എന്നാൽ രാജ്യത്തിൻറെ തലവൻ മരിച്ചപ്പോൾ രാജ്യത്തുള്ള എല്ലാ ആളുകളും കരഞ്ഞിരിക്കണം എന്നുള്ള വിചിത്രമായ ഉത്തരവ് ഇറക്കിയ രാജ്യമാണ് ഉത്തരകൊറിയ.. മുന്നത്തെ ഭരണാധികാരി മരിച്ചപ്പോഴാണ് ഇത്തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്.. 2019ലെ ഡിസംബർ മാസത്തിലായിരുന്നു ആരോഗ്യകരമായ ബുദ്ധിമുട്ടുകൾ കാരണം ഇദ്ദേഹത്തിന് മരണം സംഭവിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….