വീട്ടിൽ നെയ്യ് ഉണ്ടാക്കുമ്പോൾ പെട്ടെന്ന് തന്നെ കേടു വരാതിരിക്കാനുള്ള ഒരു സിമ്പിൾ വിദ്യ..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. നമുക്കറിയാം നമ്മളിൽ ഒട്ടുമിക്ക വീടുകളിലും വീട്ടമ്മമാര് വീട്ടിൽ തന്നെ നെയ്യ് ഉണ്ടാക്കി വയ്ക്കാറാണ് പതിവ്.. ഇത്തരത്തിൽ ഒരുപാട് ഉണ്ടാക്കി വയ്ക്കുമ്പോൾ ചില സമയങ്ങളിൽ അത് കേടുവെന്ന് പോകാൻ സാധ്യത കൂടുതലാണ്.. എന്നാൽ ഇത്തരത്തിൽ ഉണ്ടാക്കി വയ്ക്കുന്നത് പെട്ടെന്ന് തന്നെ കേടുവെന്ന് പോകാതിരിക്കാനുള്ള ഒരു കിടിലൻ ടിപ്സ് ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. ഇത്തരത്തിൽ.

   

നെയ്യ് ഉണ്ടാക്കി വയ്ക്കുമ്പോൾ അതിലേക്ക് ഒരു നാല് കുരുമുളക് ഇട്ടു വയ്ക്കുകയാണെങ്കിൽ അത് പെട്ടെന്ന് തന്നെ കേടുവരാതെ ഒരുപാട് ദിവസങ്ങൾ നീണ്ടുനിൽക്കുകയും ചെയ്യും.. രണ്ടാമത്തെ ടിപ്സ് പറയാൻ പോകുന്നത് നമുക്ക് എല്ലാവർക്കും അറിയാം നമ്മൾ എല്ലാവരും മിനറൽ വാട്ടർ വാങ്ങിക്കുന്നതാണ്.. അപ്പോൾ ഇത്തരത്തിൽ ഈ കുപ്പി വാങ്ങിക്കുമ്പോൾ വെള്ളം കുടിച്ചു .

കഴിഞ്ഞാൽ ബോട്ടിൽ വലിച്ചെറിയുകയാണ് പതിവ്.. എന്നാൽ ഇനി നിങ്ങൾ മിനറൽ വോട്ടർ വാങ്ങിക്കുമ്പോൾ ഈ ബോട്ടലുകൾ ഒരിക്കലും വലിച്ചെറിയരുത്.. ഇത്തരം ബോട്ടലുകൾ കൊണ്ട് നമുക്ക് വീട്ടിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക എം.

https://youtu.be/biaQYzP_OZM