ഒരാളെ അയാളുടെ ഹൈറ്റ് അനുസരിച്ച് എത്തി കടിക്കുന്ന അത്രയും വിഷമുള്ള പാമ്പുകളാണ് രാജവെമ്പാലകൾ.. ഇതിനെ കിംഗ് കോബ്ര എന്നും വിളിക്കുന്നു.. ഒരൊറ്റ കടിയിൽ തന്നെ ശരീരത്തിൽ ഏറ്റവും കൂടുതൽ വിഷം നിറയ്ക്കാൻ ഇവയ്ക്ക് കഴിവുണ്ട്.. മാത്രമല്ല ഈ ഒരു രീതിയിൽ ഇവയ്ക്ക് ഒരു ആനയെ പോലും നിമിഷനേരം കൊണ്ട് കൊല്ലാൻ സാധിക്കുന്നതാണ്.. പാമ്പുകളുടെ കൂട്ടത്തിലെ തന്നെ ഏറ്റവും ഉഗ്രവിഷമുള്ള പാമ്പുകളാണ് ഇവ.. ഒരൊറ്റ കടിയിൽ തന്നെ ശരീരത്തിലേക്ക് ഏകദേശം 400 മില്ലി ലിറ്റർ വിഷം വരെ.
നിറയ്ക്കുവാൻ ഇവയ്ക്ക് സാധിക്കും.. എന്നാൽ ഇതിലെ വിചിത്രമായ കാര്യം എന്താണെന്ന് വെച്ചാൽ ഇന്ത്യയിൽ ഇതുവരെ ഈ ഒരു പാമ്പിൻറെ കടിയേറ്റ് മരിച്ചത് നാലുപേർ മാത്രമാണ്.. നിർഭാഗ്യവശാൽ അതിൽ ഒരു വ്യക്തി കേരളത്തിലാണ്.. തിരുവനന്തപുരത്ത് മൃഗശാലയിൽ എത്തിച്ച രാജവെമ്പാലയുടെ കൂടെ വൃത്തിയാക്കുന്നതിനിടയിൽ അവിടുത്തെ ജീവനക്കാരനായ ഹർഷാദ് ആണ് ഈ പാമ്പിൻറെ കടിയേറ്റ് മരിച്ചത്.. കടിയേറ്റ ഉടനെ തന്നെ ഹോസ്പിറ്റലിൽ അവിടെയുള്ള ആളുകൾ എത്തിക്കാൻ ശ്രമിച്ചു എങ്കിലും ഉയർന്ന അളവിൽ വിഷം ശരീരത്തിലേക്ക് എത്തിയത് കൊണ്ട് തന്നെ ഇദ്ദേഹത്തെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…