ഇന്നു പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ കുറച്ച് സിമ്പിൾ ടിപ്സുകളെ കുറിച്ചാണ്.. ഇവിടെ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ നമ്മുടെ വീട്ടിലെ പല്ലി അതുപോലെതന്നെ പാറ്റ ഈച്ച കൊതുക് തുടങ്ങിയവയുടെ ശല്യങ്ങൾ എല്ലാം തന്നെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും.. ഈയൊരു ടിപ്സുകൾ ചെയ്യാൻ വളരെ എളുപ്പമാണ്.. മാത്രമല്ല ഇതൊരു തവണ ചെയ്താൽ തന്നെ നിങ്ങൾക്ക് 100% റിസൾട്ട് ലഭിക്കുന്നതാണ്.. അതുകൊണ്ടുതന്നെ വീഡിയോ എല്ലാവരും ആദ്യം മുതൽ അവസാനം വരെ .
കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് നമുക്ക് ആവശ്യമായിട്ട് വേണ്ടത് രണ്ട് സിഗരറ്റ് ആണ്.. സിഗരറ്റ് ഉപയോഗിക്കുമ്പോൾ നമുക്ക് ആവശ്യമായിട്ട് വേണ്ടത് അതിനുള്ളിലെ സാധനമാണ്.. അതുകൊണ്ടുതന്നെ സിഗരറ്റ് മുറിച്ച് അതിനുള്ളിലെ സാധനം നമുക്ക് ആദ്യം എടുക്കാം.. അതു കഴിഞ്ഞ് നമുക്ക് ഇവ കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് തിളപ്പിച്ച് എടുക്കണം.. ഇതിൽ ഒന്നര ഗ്ലാസോളം വെള്ളം ഒഴിച്ചുകൊടുക്കണം.. ഇത് നല്ലപോലെ തിളപ്പിച്ച് ഒരു അര ക്ലാസ് എന്നുള്ള രൂപത്തിൽ ആക്കി എടുക്കണം.. ഇങ്ങനെ തിളപ്പിക്കുമ്പോൾ വേണമെങ്കിൽ നിങ്ങൾക്ക് കാപ്പിപ്പൊടി ചേർക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…
https://youtu.be/X7r6pdFU37o