നമുക്കെല്ലാവർക്കും അറിയാം ഭൂമിയിലെ ഏറ്റവും വലിയ ജീവിയാണ് തിമിംഗലങ്ങൾ.. അതുകൊണ്ടുതന്നെ നിങ്ങൾ കടലിൽ നീന്തി കൊണ്ടിരിക്കുമ്പോൾ നിങ്ങളെ പെട്ടെന്ന് ഒരു തിമിംഗലം വിഴുങ്ങുന്നതായിട്ട് സങ്കൽപ്പിച്ചു നോക്കൂ.. എന്തായിരിക്കും സംഭവിക്കുക.. ഓർക്കുമ്പോൾ തന്നെ വല്ലാത്ത ഭയം തോന്നുന്നു അല്ലേ.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് കടലിൽ നീന്തി കൊണ്ടിരിക്കുമ്പോൾ തിമിംഗലം വന്ന വിഴുങ്ങുകയും അവയുടെ വായിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെടുകയും ചെയ്ത ഒരു മനുഷ്യൻറെ.
വിചിത്രമായ സംഭവത്തെക്കുറിച്ചാണ് ഈ വീഡിയോയിൽ ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. മരണത്തെ മുഖാമുഖം കണ്ട അദ്ദേഹം എങ്ങനെയാണ് രക്ഷപ്പെട്ടത് എന്നും.. അതുപോലെതന്നെ തിമിംഗലം വിഴുങ്ങിയപ്പോൾ അതിൻറെ വയറ്റിൽ അദ്ദേഹം കണ്ട കാഴ്ചകൾ എന്തൊക്കെയാണ് എന്നും ആണ് നമ്മൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പോകുന്നത്.. യുഎസിൽ ഉള്ള 57 വയസ്സുള്ള മിഖായേൽ എന്നുള്ള വ്യക്തി ഒരു സ്കൂബ ഡ്രൈവർ ആണ്.. അദ്ദേഹം തന്റെ പന്ത്രണ്ടാമത്തെ വയസ്സ് മുതൽ ഈ ഒരു മേഖലയിലാണ് പ്രവർത്തിക്കുന്നത്.. 30 വർഷത്തെ ജീവിതത്തിനിടയിൽ പലതരം മീനുകളെ കുറിച്ചും അദ്ദേഹം പഠിച്ചിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…