ഈ ഒരൊറ്റ ടിപ്സ് ചെയ്താൽ മതി വീട്ടിൽ നിന്ന് എലികൾ ജീവനും കൊണ്ട് ഓടും…

ഇന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ടിപ്സിനെ കുറിച്ചാണ്.. നമുക്കറിയാം ഒട്ടുമിക്ക വീടുകളിലും പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് എലി ശല്യം എന്ന് പറയുന്നത്.. പലരും ഇതിനായിട്ട് പലതരം മാർഗ്ഗങ്ങളും പരീക്ഷിച്ച് തോൽവി ഏറ്റുവാങ്ങിയവർ ആയിരിക്കും.. കടകളിൽനിന്ന് പലതരത്തിലുള്ള വിഷം വാങ്ങിയാലും അതുപോലെതന്നെ പലതരം കെണികൾ വച്ചാലും എലികൾ വീട്ടിൽനിന്ന് പോകാറില്ല മാത്രമല്ല ഇവയുടെ ശല്യം വളരെ കൂടുതലായിരിക്കും.. .

   

എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു തവണ ചെയ്താൽ തന്നെ എലികൾ വീട്ടിൽനിന്ന് പൂർണ്ണമായും ഇല്ലാതാവും.. അപ്പോൾ അത്തരത്തിലുള്ള എഫക്റ്റീവ് ആയിട്ടുള്ള ഒരു ടിപ്സ് നമുക്ക് വീഡിയോയിലൂടെ പരിചയപ്പെടാം.. ഈ ഒരു ടിപ്സ് ചെയ്താൽ പിന്നീട് വീട്ടിൽ എലിശല്യം ഒട്ടും ഉണ്ടാവില്ല.. അപ്പോൾ ഈ ടിപ്സ് ചെയ്യാൻ എന്താ ആദ്യമായിട്ട് വേണ്ടത് .

4 ടീസ്പൂൺ ഗോതമ്പ് പൊടിയാണ്.. അടുത്തതായി നമുക്ക് വേണ്ടത് ബേക്കിംഗ് സോഡാ പൊടിയാണ്.. അതുപോലെ അടുത്തതായി വേണ്ടത് മുളകുപൊടിയാണ്.. പിന്നീട് നമുക്ക് വേണ്ടത് ശർക്കരയാണ്.. ശർക്കര ചേർക്കുമ്പോൾ നല്ലപോലെ പൊടിച്ചു ചേർക്കുക.. അതുപോലെതന്നെ അടുത്തതായി വേണ്ടത് വെളിച്ചെണ്ണയാണ്.. വെളിച്ചെണ്ണയ്ക്ക് പകരം നെയ്യ് ചേർക്കുന്നതാണ് ഏറ്റവും ഉത്തമം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/3WvgNjLy84w