ചൂടുകാലത്ത് എസി ഇല്ലാതെ തന്നെ വീട് തണുപ്പിക്കാനുള്ള ഒരു കിടിലൻ വിദ്യ…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. നമുക്കറിയാം ഇപ്പോൾ ഭയങ്കര ചൂട് കാലാവസ്ഥയാണ് എന്നുള്ളത്.. നമ്മുടെ വീട്ടിൽ ഫാൻ ഇട്ടാലും നമുക്ക് വളരെയേറെ ചൂട് അനുഭവപ്പെടാറുണ്ട്.. അപ്പോൾ ഇത്തരം ഒരു അവസ്ഥയിൽ നമ്മുടെ റൂം എസി ഇല്ലാതെതന്നെ തണുത്ത കിട്ടാൻ സഹായിക്കാനുള്ള ഒരു കിടിലൻ ടിപ്സ് നമുക്ക് നോക്കാം.. ഇതിനായിട്ട് നമുക്ക് രണ്ട് കുപ്പികൾ മാത്രം മതി.. അടുത്തതായിട്ട് പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ എണ്ണ ഉപയോഗിക്കുന്നവരാണ്.

   

ചിലപ്പോൾ അത് കൈ തട്ടിയിട്ട് ചിലപ്പോ താഴെയൊക്കെ ആയി പോകാറുണ്ട്.. ഇത്തരത്തിൽ എണ്ണ ചിന്തിക്കഴിഞ്ഞാൽ അത് എത്രത്തോളം നമ്മൾ ക്ലീൻ ചെയ്തു കഴിഞ്ഞാലും അതിൻറെ ഒരു വഴുവഴുപ്പ് അവിടെ ഉണ്ടാകും.. അപ്പോൾ എണ്ണമയം പെട്ടെന്ന് തന്നെ കളയാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്സ് ആണ് പറയുന്നത്.. അതായത് ഇത്തരത്തിൽ സംഭവിക്കുകയാണെങ്കിൽ ആദ്യം തന്നെ നിങ്ങൾ ഉപയോഗിക്കുന്ന ഒരു പൗഡർ എടുത്തിട്ട് ഇതിൻറെ മേലേക്ക് ഇടുക.. അതുകഴിഞ്ഞ് ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ച് വൃത്തിയായിട്ട് തുടച്ചെടുത്താൽ മതിയാകും.. പിന്നീട് എണ്ണയുടെ ഒരു എണ്ണമയവും അവിടെ ഉണ്ടാവില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/YFL229FpQJg