പാത്രങ്ങളിലെ അഴുക്ക് വൃത്തിയായി പോകാനും പാത്രം വെട്ടിത്തിളങ്ങാനും സഹായിക്കുന്ന കിടിലൻ ടിപ്സ്..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ചില ടിപ്സുകളെ കുറിച്ചാണ്.. അതായത് പാത്രങ്ങളൊക്കെ നല്ലപോലെ തിളങ്ങാൻ സഹായിക്കുന്ന ടിപ്സുകളാണ് പറയാൻ പോകുന്നത് അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കാം.. ആദ്യത്തെ ടിപ്സ് ചെയ്യാൻ ആയിട്ട് നമുക്ക് ആവശ്യമായിട്ട് വേണ്ടത് ഒരു ഡിഷ് വാഷ് ആണ്.. നിങ്ങളുടെ വീട്ടിൽ പാത്രം കഴുകാൻ ഉപയോഗിക്കുന്ന ഏതുതരം ഡിഷ് വാഷ് ആണെങ്കിലും എടുക്കാം.. ഒരു ബൗൾ .

   

എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ ഡിഷ് വാഷ് എടുക്കുക.. അടുത്തതായിട്ട് നമുക്ക് വേണ്ടത് വിനീഗർ ആണ്.. ഇതും അതുപോലെ തന്നെ രണ്ട് ടീസ്പൂൺ എടുത്ത് ഈ ഡിഷ് വാഷിലേക്ക് നല്ലപോലെ ചേർത്തു കൊടുക്കുക.. അടുത്തതായി വേണ്ടത് ബേക്കിംഗ് സോഡയാണ് ഇതും ഏകദേശം രണ്ട് ടീസ്പൂൺ ആണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്.. മാത്രമല്ല ഇത് ചേർത്തു കഴിഞ്ഞാൽ ഇവ എല്ലാം ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കുക.. പാത്രം കഴുകാൻ ഇനി സോപ്പ് വാങ്ങിക്കേണ്ട ഒരു ആവശ്യവുമില്ല ഇത് മാത്രം മതിയാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…