എല്ലാവരും ഒരുപോലെ ഭയക്കുന്ന സിംഹത്തിന്റെ കുഞ്ഞിനെ വരെ മോഷ്ടിക്കുന്ന മൃഗം..

നമുക്കെല്ലാവർക്കും സിംഹത്തിനെ കുറിച്ച് അറിയാം.. കാട്ടിലെ രാജാവായിട്ടാണ് ഈ മൃഗത്തെ കാണുന്നത്.. മനുഷ്യൻ ഉൾപ്പെടെ മറ്റ് എല്ലാ ജീവികൾക്കും സിംഹത്തിനെ വളരെയധികം പേടിയാണ്.. എന്നാൽ ഇത്രയും പേടിയുള്ള മൃഗത്തിന്റെ തന്നെ കുട്ടിയെ മറ്റു ജീവികൾ തട്ടിക്കൊണ്ടുപോകും എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. നൂറ്റാണ്ടുകൾ ആയിട്ട് ഉള്ള ഒരു പ്രതികാരമാണിത്.. ഇവർ എന്തിനു വേണ്ടിയാണ് സിംഹത്തിന്റെ കുട്ടികളെ മോഷ്ടിക്കുന്നത് എന്നും മോഷ്ടിച്ചു കൊണ്ടുപോകുന്ന സിംഹക്കുട്ടികളെ ഇവർ .

   

എന്താണ് ചെയ്യുന്നത് എന്നും എന്നതിനെ കുറിച്ചാണ് ഇന്ന് നമ്മൾ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. നമുക്കറിയാം ഒരു കാട്ടിലെ രാജാവാണ് എന്ന് പറയുമ്പോൾ അല്ലെങ്കിൽ നാട്ടിലെ രാജാവാണെങ്കിൽ പോലും അവർക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടാവും.. അതുപോലെതന്നെയാണ് കാട്ടിലെ രാജാക്കന്മാർക്ക്.. അത്തരത്തിൽ ഇവയോട് ശത്രുതയുള്ള ഒരു ജീവിയാണ് ബബുൽ കുരങ്ങുകൾ.. ഈ കുരങ്ങുകൾ പൊതുവേ പ്രതികാരം മനോഭാവം ഉള്ളവയാണ്.. സിംഹങ്ങൾ മറ്റു ജീവികളെ വേട്ടയാടുന്നത് പോലെ തന്നെ ഈ കുരങ്ങുകളെയും വേട്ടയാടാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…