വയനാട്ടിലെ ഉൾവനത്തിലേക്ക് ടൂർ പോയ വിദ്യാർത്ഥികൾക്ക് സംഭവിച്ചത് കണ്ടോ..

നമ്മുടെ ലോകത്തിൽ ദിവസവും നിരവധി സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.. ഇതെല്ലാം കേൾക്കുമ്പോൾ തന്നെ നമുക്ക് ചിലപ്പോൾ ആശ്ചര്യവും അത്ഭുതം ഒക്കെ തോന്നാറുണ്ട്.. ഇതെങ്ങനെയാണ് നടക്കുന്നത് അല്ലെങ്കിൽ സംഭവിക്കുന്നത് എന്ന് നമ്മൾ എല്ലാവരും ഒരു നിമിഷമെങ്കിലും ആലോചിക്കാറുണ്ട്.. അങ്ങനെയാണെങ്കിൽ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത് നമ്മുടെ ലോകത്തിൽ നടന്ന ചില വ്യത്യസ്തമായ സംഭവങ്ങളെ കുറിച്ചാണ്.. ആദ്യം പറയാൻ പോകുന്നത് നമ്മുടെ കേരളത്തിൽ .

   

തന്നെ വയനാട്ടിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ്.. ഒരു കാടിൻറെ നടുവിലൂടെയുള്ള വഴിയിൽ കൂടിയാണ് ഈ ബൈക്ക് പോകുന്നത്.. പെട്ടെന്നാണ് കാടിൻറെ നടുവിൽ നിന്ന് ഒരു പുലി ഈ ബൈക്കിന്റെ നേരുക്ക് വന്നത്.. പെട്ടെന്ന് തന്നെ ബൈക്കിന്റെ ഉടമ വണ്ടിയുടെ സ്പീഡ് കൂട്ടുകയും അതിവേഗത്തിൽ പോവുകയും ചെയ്തു.. അതിവേഗത്തിൽ പോയതുകൊണ്ട് മാത്രം അദ്ദേഹത്തിൻറെ ജീവൻ അവിടെ രക്ഷപ്പെടുകയായിരുന്നു.. അതുപോലെതന്നെ മറ്റൊരു സംഭവം എന്ന് പറയുന്നത് കാട്ടിൽ നടക്കാൻ വേണ്ടി പോയതായിരുന്നു.. അപ്പോഴാണ് ഞെട്ടിക്കുന്ന ഈ ഒരു സംഭവം ഉണ്ടാകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..