എത്ര കഠിനമായ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച കറയും നമുക്ക് നിമിഷനേരങ്ങൾക്കുള്ളിൽ ഈസിയായി ക്ലീൻ ചെയ്ത് എടുക്കാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന കുറച്ച് സിമ്പിൾ ടിപ്സുകളെ കുറിച്ച് പറയാൻ പോവുകയാണ്.. എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്നത് ആയതുകൊണ്ട് തന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കണം.. നമുക്ക് ഒട്ടും സമയം കളയാതെ വീഡിയോയിലേക്ക് കടക്കാം…

   

ആദ്യം തന്നെ പറയാൻ പോകുന്നത് നമുക്കെല്ലാവർക്കും ഓർമ്മയുണ്ടോ എന്ന് അറിയില്ല എങ്കിലും പറയാൻ പണ്ടത്തെ തേപ്പുപെട്ടിയെ കുറിച്ച് ഓർമ്മയുണ്ടോ.. ഇതെങ്ങനെയായിരുന്നു നമ്മൾ തേച്ചിരുന്നത് അല്ലെങ്കിൽ ഉപയോഗിച്ചിരുന്നത്.. അതിനുള്ളിൽ ചിരട്ട കത്തിച്ച് അതിൻറെ ചൂട് ഉപയോഗിച്ചിരുന്ന തുണി ഇസ്തിരിയിട്ടത്.. പണ്ടൊക്കെ വസ്ത്രങ്ങളിൽ ഉണ്ടാകുന്ന .

ചുളുകൾ അകറ്റാൻ ഇത്തരത്തിൽ ആയിരുന്നു ചെയ്തിരുന്നത്.. ഇന്ന് അങ്ങനെയല്ല.. ഇന്ന് ടെക്നോളജി വളർന്നത് മൂലം നമുക്ക് എല്ലാ വീട്ടിലും അയൺ ബോക്സ് ഉണ്ട്.. ഈയൊരു ഇസ്തിരിപ്പെട്ടിയുടെ സ്ഥാനം ഇപ്പോൾ പഴയ സാധനങ്ങൾ കൂട്ടിയിടുന്ന കൂട്ടത്തിൽ ആയിപ്പോയി.. അന്നൊക്കെ പുതിയ വീട് വച്ചാൽ അത്യാവശ്യ സാധനങ്ങളായ കിണ്ടി വിളക്ക് ചൂല് അതുപോലെതന്നെ മുറം ചിരവ ഇവയ്ക്ക് ഒപ്പം നമ്മൾ തേപ്പ് പെട്ടിയും വാങ്ങിച്ചിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/a39zb3ZqWjw