പലർക്കും ലൈംഗികത എന്നുപറയുന്ന വാക്കുകൾ പാപമായി തോന്നുന്നവരാണ് ആളുകൾ.. ഇന്നത്തെ കാലത്ത് അത്തരം വാക്കുകൾ അല്ലെങ്കിൽ അതിനെക്കുറിച്ചെല്ലാം ചർച്ച ചെയ്യുന്നത് അല്ലെങ്കിൽ അതിനെക്കുറിച്ച് സംസാരിക്കുന്നത് പോലും വലിയ അപരാധം ആയിട്ട് കാണുന്നവരുണ്ട്.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് അത് സംബന്ധിച്ച് ഒരു രോഗമുള്ള വ്യക്തിയായി തീർന്ന ഒരു വ്യക്തിയെ കുറിച്ചാണ്.. ഇതൊരു രോഗമായിട്ട് വരുമ്പോൾ അത് ശരിക്കും പറഞ്ഞാൽ ഒരു വ്യക്തിയെ .
സംബന്ധിച്ചിടത്തോളം മരണതുല്യമായ ഒരു വേദന തന്നെയായിരിക്കും ജീവിതത്തിൽ ഉണ്ടാവുക.. അത്തരത്തിൽ ഒരു മോശമായ അവസ്ഥയിലൂടെ കടന്നുപോയ ഒരു യുവതിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. നമുക്കെല്ലാവർക്കും അറിയാം ഓരോ ദിവസവും രാവിലെ ഉണർന്നു കഴിഞ്ഞാൽ ചിലർക്ക് ചായ കുടിക്കാതെ പറ്റില്ല അതുപോലെ ചിലർക്ക് പത്രം.
വായിക്കാതെ ഇരിക്കാൻ പറ്റില്ല ഇതെല്ലാം തന്നെ നിർബന്ധമായി വേണ്ടത് തന്നെയാണ്.. അങ്ങനെ ഓരോരുത്തർക്കും ഓരോ ശീലങ്ങൾ ആണുള്ളത്.. എന്നാൽ രാവിലെ എഴുന്നേറ്റ് ഉടനെ തന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ തോന്നുന്ന ഒരു ശീലം ഉണ്ടെങ്കിലോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…